Activate your premium subscription today
കോട്ടയം ∙ സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ അടുപ്പിൽനിന്നു തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തലയോലപ്പറമ്പ് വെള്ളൂർ മേവെള്ളൂർ വേലംമാട്ടേൽ വി.സി.ദിലീപിന്റെയും സിത്താരയുടെയും മകൻ സാരംഗാണ് (13) മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ജനുവരി 19നു വൈകിട്ട് അടുക്കളയിലെ അടുപ്പിനു സമീപം നിന്നിരുന്ന സാരംഗിന്റെ കയ്യിൽ ഉണ്ടായിരുന്ന സാനിറ്റൈസർ അടുപ്പിലേക്കു മറിഞ്ഞതിനെ തുടർന്ന് തീ ആളുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലേക്ക് തീ പടർന്നു. അമ്മയും മൂത്ത സഹോദരൻ ആരോമലും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. കെഎസ്ആർടിസിയിൽ ഡ്രൈവറായ അച്ഛൻ ദിലീപ് വീട്ടിൽ ഉണ്ടായിരുന്നില്ല.
യാവത്മൽ (മഹാരാഷ്ട്ര) ∙ പോളിയോ വാക്സീനു പകരം സാനിറ്റൈസർ കൊടുത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ അഞ്ചുവയസ്സിൽ താഴെയുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാവത്മല് ജില്ലയിലാണ് സംഭവം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും... 12 Children Administered Sanitiser Instead Of Polio Drops In Maharashtra
കൊച്ചി∙ അഞ്ചുലക്ഷത്തിലധികം രൂപയുടെ വ്യാജ സാനിറ്റൈസര് കൊച്ചിയിൽനിന്ന് പിടിച്ചെടുത്തു. നെടുമ്പാശേരി പോസ്റ്റ് ഓഫിസിന് സമീപമുള്ള വാടക വീട്ടില് നിന്നാണ് സാനിറ്റൈസര് പിടിച്ചെടുത്തത് | fake sanitizer seized from kochi | fake sanitizer | sanitizer | kochi | sanitizer seized | Manorama Online
ബറേലി (യുപി) ∙ ബലാൽസംഗം ചെറുത്തതിനെ തുടർന്ന് പ്രതികൾ ബലംപ്രയോഗിച്ച് സാനിറ്റൈസർ കുടിപ്പിച്ച 16 വയസ്സുകാരി മരിച്ചു. ഉത്തർപ്രദേശിലെ മത് ലക്ഷ്മിപുർ മേഖലയിലാണ് 11–ാം ക്ലാസ് വിദ്യാർഥിയെ സ്കൂളിൽ നിന്നു മടങ്ങുമ്പോൾ പീഡിപ്പിച്ചത്. അക്രമം തടയാൻ ശ്രമിച്ച കുട്ടിയുടെ സഹോദരനെ ഇവർ മർദിച്ചു. സംഭവം മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. പ്രതിയായ ഉദേഷ് റാത്തോഡിനെ (21) അറസ്റ്റ് ചെയ്തു. ഉദേഷും മറ്റ് 3 പേരും ചേർന്നാണ് കുട്ടിയെ സാനിറ്റൈസർ കുടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 27ന് ആണ് സംഭവം.
ഉചിതമായ സംരംഭം കണ്ടെത്താൻ കഴിയാത്തതും ഉയർന്ന മുടക്കുമുതലും മൂലം പിൻവലിഞ്ഞു നിൽക്കുന്ന സംരംഭ തൽപരർ നാട്ടിലുണ്ട്. അവർക്കു പ്രയോജനപ്പെടുത്താവുന്ന 3 യന്ത്രങ്ങളും അവയുടെ സംരംഭക സാധ്യതകളും എയർ ഫ്രെഷ്നർ, കർപ്പൂര നിർമാണം നമ്മുടെ നാട്ടിൽ നല്ല വിപണിയുള്ളതും അന്യസംസ്ഥാനങ്ങളിൽ നിർമിച്ച്
മലപ്പുറം ∙ സാനിറ്റൈസർ നിറയ്ക്കാവുന്ന പേന, ചൂടാറാ വെള്ളക്കുപ്പി, എൻ–95 കുട്ടി മാസ്ക്... ഇടവപ്പാതിയ്ക്കു പകരം തുലാമഴക്കാലത്ത് സ്കൂൾ തുറക്കുമ്പോൾ വിപണിയിലെ പുതുമകൾക്കും ജാഗ്രതയുടെ കയ്യൊപ്പ്. നോട്ടുപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും അധ്യയന വർഷാരംഭത്തിൽ തന്നെ വാങ്ങിയതിനാൽ രക്ഷിതാക്കളുടെ ശ്രദ്ധയും
ഓൺലൈൻ മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ കോവിഡ്കാലത്ത് മെഡിക്കൽ സാമഗ്രികളുടെ വിതരണത്തിനു വലിയ സാധ്യതകൾ ഉണ്ട്. ഡോക്ടർമാരുടെ അനുമതി േവണ്ട സാമഗ്രികൾക്ക് അതിൻപ്രകാരവും പ്രത്യേക അനുമതികൾ ആവശ്യമില്ലാത്ത സാനിറ്റൈസർ, മാസ്കുകൾ, ചില ഇനം ഗുളികകൾ, സിറപ്പുകൾ, ഹെൽത്തി ഫുഡ് സപ്ലിമെന്റുകൾ, ഗർഭനിരോധന ഗുളികകൾ, ഉറകൾ,
തൃശൂർ ∙ എക്സൈസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 1000 ലീറ്റർ സ്പിരിറ്റ് 1240 ലീറ്റർ സാനിറ്റൈസറാക്കി ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും എക്സൈസ് ഓഫിസ് സൗജന്യമായി നൽകി. കലക്ടർ എസ്.ഷാനവാസ് ഡപ്യൂട്ടി ഡിഎംഒ കെ.എൻ.സതീഷിന് സാനിറ്റൈസർ കൈമാറി. അസി.എക്സൈസ് കമ്മിഷണർ വി.എ.സലിം,
ലോക്ഡൗൺ നീണ്ടതോടെ പല വഴി തേടി സ്ഥിരം മദ്യപർ. മദ്യഷോപ്പുകൾ പൂട്ടിയതോടെ പകരം സംവിധാനം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ചിലർ. Hand Sanitizer, Liquor, Kerala Lockdown, Kerala Local Liquor, Lockdown Problems in Kerala, Covid Deaths in Kerala, Covid Problems in Kerala, Manorama Online
ആലപ്പുഴ∙ തുറവൂർ ചാവടിയിൽ സാനിറ്റൈസർ കുടിച്ച് 2 പേർ മരിച്ചെന്ന് സംശയം. ചാവടി സ്വദേശികളായ സ്റ്റീഫൻ (50), ബൈജു (48) എന്നിവരാണ് മരിച്ചത്... Drinking Sanitizer Instead Of Liquor, Two Found Dead, Malayala Manorama, Manorama Online, Manorama News
Results 1-10 of 39