Activate your premium subscription today
മഴക്കാലത്ത് രോഗം പല രീതിയിൽ വരാം. ചെവിയും മൂക്കും തൊണ്ടയും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെവിയിലെ അണുബാധയ്ക്കെതിരെ എന്തൊക്കെ കരുതൽ ആവശ്യമുണ്ട്? വായിക്കാം. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവു കൂടും. ബാക്ടീരിയയും ഫംഗസും വളരാൻ പറ്റിയ അവസ്ഥയാണിത്. അണുബാധകൾ ചെവിയുടെ ഏതു ഭാഗത്തെയും ബാധിക്കാം.
21കാരിയായ യുവതി ആശുപത്രിയിലെത്തിയത് താൻ വിഴുങ്ങിപ്പോയ ടൂത്ത് ബ്രഷ് പുറത്തെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ്. തുടക്കത്തിൽ വിശ്വാസം വന്നില്ലെങ്കിലും എക്സ്റേ പരിശോധിച്ചപ്പോൾ സംഭവം സത്യം തന്നെ. പിന്നെ സമയം കളഞ്ഞില്ല, മൂന്ന് മണിക്കൂർ നീണ്ട പരിശോധനയ്ക്കും 40 മിനുട്ട് പരിശ്രമത്തിനുമൊടുവിലാണ് ഡോക്ടർമാർ
നമുക്കു ശബ്ദമില്ലാതാകുന്ന അവസ്ഥയെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഒരു നിമിഷം അതേക്കുറിച്ചൊന്ന് ആലോചിക്കുക. എന്നിട്ട് തുടർന്നു വായിക്കുക. എല്ലാ കാര്യത്തിലും ശുചിത്വത്തെ കുറിച്ചു നമ്മൾ പറയാറുണ്ട്. എന്നാൽ ശബ്ദ ശുചിത്വത്തെ കുറിച്ചു ആരും കാര്യമായി ചിന്തിക്കാറില്ല. നമ്മുടെ ശബ്ദം ഇത്രയും
ഉമിനീരിലൂടെ പകരുന്ന എപ്സ്റ്റീന്-ബാര്‍ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ഇന്‍ഫെക്ഷ്യസ് മോണോന്യൂക്ലിയോസിസ്. മോണോ എന്ന ചുരുക്കപ്പേരിലും ഈ രോഗം അറിയപ്പെടുന്നു. രണ്ട് പേര് ചുംബിക്കുമ്പോൾ ഈ വൈറസ് പകരാന്‍ സാധ്യത അധികമായതിനാല്‍ കിസ്സിങ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. രോഗി ഉപയോഗിച്ച ഗ്ലാസോ, ഭക്ഷണം
ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങൾക്ക് ‘വൈറൽ’ എന്ന വാക്ക് അത്ര പുതുമയൊന്നും അല്ല. എന്നാൽ ഇപ്പോൾ ട്വിറ്ററിലടക്കം വൈറലായി കൊണ്ടിരിക്കുന്നത് ഏതെങ്കിലും പോസ്റ്റോ, വിഡിയോയോ, ചിത്രമോ ഒന്നുമല്ല, മറിച്ച് നാട്ടിലെങ്ങും പടർന്നു പിടിച്ചിരിക്കുന്ന വൈറൽ പനിയാണ്. ട്വിറ്റർ തുറന്നാൽ പനിയും ജലദോഷവും പിടിച്ചവരെ കൊണ്ട്
തൊണ്ടയ്ക്കുള്ളിൽ ഇരുവശത്തും സ്ഥിതി ചെയ്യുന്ന ഏതാണ്ട് ഒരു നെല്ലിക്കയോളം വലുപ്പം വരുന്ന ഗോളാകൃതിയിലുള്ള അവയവങ്ങളാണു ടോൺസിലുകൾ അഥവാ പാലറ്റൈൻ ടോണസിൽ. വായക്കുള്ളിൽ ടോർച്ച് അടിച്ചു നോക്കിയാൽ വളരെ എളുപ്പത്തിൽ ഈ അവയവം കാണാനാകും. ഇതു കൂടാതെ മൂക്കിനു പിൻവശത്തും (അഡിനോയിഡ്) നാക്കിന്റെ പിൻവശത്തും (ലിംഗ്വൽ
തണുപ്പുകാലത്ത് തൊണ്ട, മൂക്ക്, ചെവി എന്നിവയിലുണ്ടാകുന്ന രോഗങ്ങള്‍ മാത്രമല്ല, ഇവയില്‍ അനുഭവപ്പെടുന്ന നിസ്സാരമായ അസ്വസ്ഥതകള്‍, ബുദ്ധിമുട്ടുകള്‍ എന്നിവപോലും അവഗണിക്കാന്‍ പാടില്ല; പ്രത്യേകിച്ചും ഈ കോവിഡ് കാല പശ്ചാത്തലത്തില്‍. ഈ മുന്നറിയിപ്പിനു കാരണം - ഇത്തരം പ്രയാസങ്ങള്‍ നാം ഉദ്ദേശിക്കാത്ത തലത്തിലുള്ള
കോവിഡ് പ്രതിരോധത്തിന് മാസ്ക് മുഖ്യമാണെന്ന് എല്ലാവരും ഇന്ന് അംഗീകരിക്കുന്നുണ്ട്. കേരളം ഉള്‍പ്പെടെ പല സ്ഥലങ്ങളും പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ നടക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റവുമാക്കിയിട്ടുണ്ട്. എന്നാല്‍ മാസ്ക് ഉപയോഗിക്കുന്നവര്‍ ഇതിനെപ്പറ്റി പല പരാതികളും ഉന്നയിച്ചു കാണാറുണ്ട്. മുഖക്കുരു,
Results 1-8