Activate your premium subscription today
"ഞാൻ ഒരു കാര്യം പറയട്ടെ. അമേരിക്ക എന്നത് ആർക്കെങ്കിലും ദൈവം സമ്മാനമായി കൊടുത്തതല്ല.. അങ്ങനെയാണെങ്കിൽ ദൈവത്തിന് തന്റെ സ്വന്തം നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു". ചമ്മന്തി പാകമായോ എന്ന് അരയമ്മിയിലെ വെണ്ണപ്പരുവത്തിൽ വിരൽമുക്കി നാവിൽവച്ചുകൊണ്ട് അമ്മ നോക്കി. പുളിയും എരിവും അമ്മമണവും...അപ്പൻ
വായിച്ചപ്പോൾ ഞാൻ നടുങ്ങിപ്പോയി. യുദ്ധത്തിന്റെ ഭീകരത പ്രവാചക സ്വരത്തിൽ ബെൻസി എന്ന അധ്യായത്തിലുണ്ട്. ‘‘...ശീതയുദ്ധമൊക്കെ കഴിഞ്ഞുവെങ്കിലും ഈ ലോകത്തെയും നമ്മുടെ നാഗരികതയെയും നിമിഷങ്ങൾക്കകം ചാരമാക്കാൻ വീർപ്പുമുട്ടിയിരിക്കുന്ന ആണവായുധങ്ങളാണ് അമേരിക്കയും റഷ്യയും സമുദ്രാന്തർവാഹിനികളിലൊക്കെ ആഴ്ത്തി വെച്ചിട്ടുള്ളതെന്ന് അപ്പൻ പണ്ട് പറഞ്ഞിട്ടുണ്ട്.
ബോധ്യമില്ലാതെ ഉപയോഗിച്ച രണ്ടു വാക്കുകളുടെ അരം കൊണ്ടു നീറി 21 വർഷങ്ങൾക്കു ശേഷം ഒരു കവി തന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട കവിത പിൻവലിച്ചു. ഒരു വാരികയിൽ ‘കൊലപാതകം: ചില നിരീക്ഷണങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ എന്ന സമാഹാരത്തിൽ പിന്നീട് ഉൾപ്പെടുത്തുകയും ചെയ്ത
Results 1-3