Activate your premium subscription today
ചെന്നൈ ∙ ലോകത്തെ നിർണായക സമുദ്ര ശക്തിയായി ഇന്ത്യ വീണ്ടും മാറുകയാണെന്നു കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ‘ദ് വീക്ക്’ സംഘടിപ്പിച്ച മാരിടൈം സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, സമുദ്ര വാണിജ്യ രംഗത്തെ നഷ്ടപ്രതാപം
തിരുവനന്തപുരം ∙ മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തൂത്തുക്കുടിയിലെ വി.ഒ.ചിദംബനാർ (വിഒസി) തുറമുഖത്ത് പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയുടെ തുറമുഖ ഗതാഗത രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ് തമിഴ്നാട്.
ബേപ്പൂർ ∙ മൺസൂൺകാല നിയന്ത്രണങ്ങൾക്കു ശേഷം ബേപ്പൂർ തുറമുഖം വീണ്ടും സജീവമാകുന്നു. ലക്ഷദ്വീപിലേക്കു പോകാനുള്ള ഉരുക്കളിൽ ചരക്കുകൾ കയറ്റിത്തുടങ്ങി. അമിനി, കടമത്ത് ദ്വീപുകളിലേക്കുള്ള ചരക്കുമായി മറൈൻ ലൈൻ ഉരുവാണ് സീസണിൽ ആദ്യമായി ദ്വീപിലേക്ക് പോകുന്നത്. നിർമാണ വസ്തുക്കൾ, ഫർണിച്ചർ ഉരുപ്പടികൾ, പലചരക്കു
അബുദാബി ∙ ബ്രിട്ടിഷ് മാരിടൈം റിസർച് ആൻഡ് കൺസൾട്ടൻസി സ്ഥാപനമായ ഡ്രൂറി പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച 20 കണ്ടെയ്നർ പോർട്ട് ഓപറേറ്റർമാരുടെ പട്ടികയിൽ അബുദാബി പോർട്ട് ഗ്രൂപ്പ് ഇടംനേടി.
വിഴിഞ്ഞം∙വിഴിഞ്ഞത്തു നിന്നു വിവിധ തുറമുഖങ്ങളിലേക്ക് ക്രൂസ് കപ്പൽ സർവീസ് നടത്തുന്ന വിഷയം സംബന്ധിച്ചു 19ന് സംരംഭകരുമായി നടന്ന കൂടിക്കാഴ്ചയിൽ പ്രതീക്ഷയോടെ മാരിടൈം ബോർഡ്. എറണാകുളത്തു നടന്ന കൂടിക്കാഴ്ചയിൽ 12 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു 15 പേർ പങ്കെടുത്തതായി മാരി ടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു.
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്തേക്ക് വന്ന മൂന്നാമത്തെ കപ്പൽ–നാവിയോസ് ടെംപോ– ഇന്നലെ രാവിലെ ബെർത്തിൽ അടുത്തു. കൊളംബോ തുറമുഖത്തു നിന്നു ഇന്നു പുലർച്ചെ എത്തിയ കപ്പലിനെ രാവിലെ എട്ടരയോടെയാണ് ബെർത്തിലെത്തിച്ചത്. കണ്ടെയ്നറുകളുടെ വലിയ ശേഖരവുമായി എത്തിയ കപ്പലിലേക്ക് തുറമുഖത്തു സംഭരിച്ച ശേഷിച്ച കണ്ടെയ്നറുകളിൽ
നെയ്യാറ്റിൻകര ∙ പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്കായി ധനവകുപ്പ് 5 കോടി രൂപ അനുവദിച്ചത് തീരം നഷ്ടപ്പെടുന്ന വേദനയിൽ കഴിയുന്ന പൊഴിയൂർ നിവാസികൾക്ക് തെല്ലാശ്വാസമായി. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ, നെയ്യാർ കടലിൽ പതിക്കുന്ന പൊഴിക്കരയ്ക്ക് കിഴക്കായി കൊല്ലങ്കോട്, പരുത്തിയൂർ എന്നീ മത്സ്യ
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് കപ്പൽ നിർമാണ രംഗത്തേക്കും ചുവടുവയ്ക്കുന്നു. ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര തുറമുഖത്താണ് കപ്പൽ നിർമാണശാല സ്ഥാപിക്കാൻ അദാനി ഉദ്ദേശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖവും
തിരുവനന്തപുരം∙ അദാനി പോർട്സിനെ ചുമതലയിൽനിന്നു നീക്കി മുതലപ്പൊഴി തുറമുഖത്തെ അപകടരഹിതമാക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങുമെന്ന പ്രഖ്യാപനത്തിലും പ്രതീക്ഷ പുലർത്താതെ മത്സ്യത്തൊഴിലാളി സമൂഹം. മുൻപുണ്ടായ പ്രഖ്യാപനങ്ങൾ പോലെ ഇതും ജലരേഖയായി മാറുമെന്നാണു മത്സ്യത്തൊഴിലാളികളും വിവിധ സംഘടനകളും
Results 1-10 of 60