Activate your premium subscription today
തിരുവല്ല ∙ ദൈവശാസ്ത്രജ്ഞനും നാഗാലാൻഡ് ഗവർണറുമായിരുന്ന ഡോ. എം. എം തോമസിന്റെ 28 -ാം ചരമവാർഷികത്തോട് അനുബന്ധിച്ച് 7ന് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. തിരുവല്ലാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മഞ്ഞാടിയിലുള്ള അദ്ദേഹത്തിന്റെ വീടായ പെണ്ണമ്മ ഭവനത്തിൽ ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ ‘സമാധാനത്തിനായുള്ള ചെറുത്തുനിൽപ്പുകൾ’ എന്ന വിഷയത്തിൽ ചർച്ചകൾ നടക്കും.
തിരുവല്ല ∙ ജല അതോറിറ്റിയുടെ തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടുത്തം. അടുത്ത ഒരാഴ്ച 3 ജില്ലകളിലായി 13 തദ്ദേശ സ്ഥാപനങ്ങളിൽ ജലവിതരണം മുടങ്ങും. പമ്പ് ഹൗസിലേക്കുള്ള കേബിളുകൾ കത്തിപ്പോയി. ട്രാൻസ്ഫോമറിനു കേടുപാടുകൾ സംഭവിച്ചതായി സംശയമുണ്ട്.
തിരുവല്ല ∙ പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്നു പുറത്താക്കപ്പെട്ടയാളെ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചൊല്ലി ചേരിതിരിവ്. വാക്കേറ്റത്തെ തുടർന്ന് ലോക്കൽ കമ്മിറ്റി യോഗം അലങ്കോലപ്പെട്ടു. ഇന്നലെ വൈകിട്ട് ചേർന്ന തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയാണ്
തിരുവല്ല ∙ ഉദ്ഘാടനം ചെയ്ത് 9 വർഷം കഴിഞ്ഞിട്ടും ബാലാരിഷ്ടതകൾ മാറാതെ തിരുവല്ല കെഎസ്ആർടിസി ടെർമിനൽ. ടെർമിനലിൽ മുഴുവനായും വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും പ്രതീക്ഷിച്ചിടത്ത് ഒഴിഞ്ഞു കിടക്കുന്ന മുറികളുടെ നിരതന്നെ കാണാം. 2015ലാണ് ടെർമിനലിന്റെ ഉദ്ഘാടനം നടന്നത്. 65 കോടി മുതൽ മുടക്കിയാണ് ബഹുനില കെട്ടിടം
തിരുവല്ല ∙ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുമ്പോൾ ജില്ലയിൽ വികസനത്തിന്റെ ചൂളംവിളി ഉയരുകയാണ്. ജൂണിൽ പൂർത്തിയാകേണ്ട നിർമാണ ജോലികൾ വൈകിയെങ്കിലും നവംബറോടെ നിർമാണം പൂർണതോതിൽ തീർക്കാമെന്നാണ് അധികൃതർ കരുതുന്നത്. 20 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഒന്നാം
തിരുവല്ല (പത്തനംതിട്ട)∙ കാറിനു തീപിടിച്ച് വെന്തുമരിച്ച തുകലശേരി സ്വദേശികളായ ദമ്പതികൾക്ക് കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി തിരുവല്ല ഡിവൈഎസ്പി. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം∙ തിരുവല്ല നഗരസഭയിൽ അവധി ദിനമായ ഞായറാഴ്ച അധിക ജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് തദ്ദേശമന്ത്രി എം.ബി.രാജേഷ് നിർദേശം നൽകി. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ
തിരുവല്ല∙ നഗരസഭയിലെ ജീവനക്കാർ ഓഫിസിൽവച്ച് ചിത്രീകരിച്ച റീൽസ് വിവാദമായതിനു പിന്നാലെ, ഞായറാഴ്ചയാണ് വിഡിയോ ചിത്രീകരിച്ചതെന്ന വിശദീകരണവുമായി ജീവനക്കാർ. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാൽ സീനിയർ സൂപ്രണ്ടിനാണ് വിശദീകരണം നൽകിയത്. ദുരന്തനിവാരണത്തിന്റെ ഭാഗമായി കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന്
തിരുവല്ല ∙ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പാർട്ടിയിൽനിന്നും പുറത്താക്കിയശേഷം തിരിച്ചെടുത്ത സിപിഎം നേതാവ് സി.സി.സജിമോനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ. തിരുവല്ല പൗരസമിതിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സജിമോനെ തിരിച്ചെടുത്തതിനെച്ചൊല്ലി പാർട്ടിയിൽ തർക്കമുണ്ടായിരുന്നു. തീരുമാനം റിപ്പോർട്ട്
തിരുവല്ല ∙ പീഡനക്കേസ് പ്രതിയായതിനെ തുടർന്നു പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട പ്രാദേശിക നേതാവിനെ തിരിച്ചെടുത്തു സിപിഎം. തിരുവല്ല ടൗൺ നോർത്ത് മുൻ ലോക്കൽ സെക്രട്ടറിയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി.സി.സജിമോനെയാണു സിപിഎം തിരിച്ചെടുത്തത്.സജിമോനെ പുറത്താക്കി, 2023 ഡിസംബറിൽ സിപിഎം കേന്ദ്ര
Results 1-10 of 94