Activate your premium subscription today
റിയാദ് ∙ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ വീണ്ടും അനിശ്ചിതത്വം. കേസ് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിവെച്ചു.
റിയാദ് ∙ റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് ഇന്ന് നിർണായകം. പ്രാർഥനയോടെ ലോക മെമ്പാടുമുള്ള മലയാളികൾ.
കോഴിക്കോട്∙ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി പിരിച്ചത് 47.87 കോടി രൂപയാണെന്ന് റഹീം നിയമസഹായ സമിതി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് റഹീം നിയമസഹായ സമിതി ഇക്കാര്യം അറിയിച്ചത്. മോചനത്തിന് ആവശ്യമായ ദയധനവും അഭിഭാഷകന്റെ ചെലവും അടക്കും
റിയാദ് ∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന തന്റെ മകന്റെ മോചനം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് റഹീമിന്റെ ഉമ്മ ഫാത്തിമ. റിയാദിൽ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലും തുടർന്ന് റഹീം സഹായ സമിതി സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുക്കാണ് ഫാത്തിമ ഇക്കാര്യം പറഞ്ഞത്. റഹീം നിയമസഹായ സമിതിയുമായി ബന്ധപ്പെട്ട്
ജയിലിൽ മോചനം പ്രതീക്ഷിച്ചു കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയ്ക്ക് വഴി ഒരുക്കാനായതിന്റെ നിർവൃതിയിലാണ് അബഹയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് കുറ്റിച്ചൽ. നീണ്ട പതിനെട്ട് വർഷത്തെ ഉമ്മയുടെ തോരാത്ത കണ്ണുനീരിനും പ്രാർഥനയ്ക്കും കാത്തിരുപ്പിനുമൊപ്പം സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ റഹീം സഹായസമിതിയുടെയും ഇന്ത്യൻ എംബസിയുടെയും കരുതലും പിന്തുണയോടെയും നീണ്ട വർഷങ്ങൾ നടത്തിയ ഇടപെടലുകൾ ഫലം കാണുകയായിരുന്നു.
റിയാദ്∙ ഉമ്മയ്ക്കും മകനും ഇടയിൽ രണ്ടു പതിറ്റാണ്ടോളം നീണ്ട കാഴ്ചയുടെ ഇടവേളയുണ്ടായിരുന്നു. ഇരുവർക്കും ഇടയിൽ പറയാൻ വാക്കുകളേറെയുണ്ടായിരുന്നു. തൊട്ടടുത്തെത്തിയിട്ടും കാണാതെ പോയതിന്റെ പരിഭവം പറഞ്ഞുതീർക്കാനുമുണ്ടായിരുന്നു. സങ്കടത്തിന്റെ പെരുംങ്കടൽ താണ്ടിയെത്തിയ ഫാത്തിമ ഒടുവിൽ മകനെ കണ്ടു.
റിയാദ്∙ കടലേഴും താണ്ടിയാണ് അബ്ദുൽ റഹീമിന്റെ ഉമ്മ ഫാത്തിമ സൗദിയിലെത്തിയത്. വിമാനം കയറുമ്പോഴും ഈ മണ്ണിലിറങ്ങുമ്പോഴും 19 വർഷത്തിന് ശേഷം മകനെ ഒരു നോക്കു കാണാമെന്ന മോഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകനെ കാണിക്കാമെന്ന വാക്കിന് മുന്നിൽ അവർ മറ്റെല്ലാം മറന്ന് വിമാനം കയറുകയും ചെയ്തു. എന്നാൽ
കോഴിക്കോട്∙ മോചനം കാത്തു സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്ദുൽ റഹീമിനെ സന്ദർശിക്കാൻ കുടുംബം റിയാദ് ജയിൽ എത്തി. നേരിൽ കാണാൻ ശ്രമിച്ചെങ്കിലും റഹീം വിസമ്മതിച്ചതിനെ തുടർന്നു ഉമ്മ ഫാത്തിമ വിഡിയോ കോളിൽ സംസാരിച്ചു. റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ ജയിലിലാണ്
റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും ജയിലിലെത്തി.
സൗദി അറേബ്യയിൽ ജയിൽ മോചനത്തിനായി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും മാതൃസഹോദരനും റിയാദിൽ എത്തി.
Results 1-10 of 44