Activate your premium subscription today
Wednesday, Apr 9, 2025
ദുബായ്∙ തിരക്കിട്ട ഇന്ത്യൻ സന്ദർശനത്തിനിടയിലും കേരളത്തെയും മലയാളത്തനിമയെയും നെഞ്ചോട് ചേർത്ത് ദുബായുടെയും മലയാളികളുടെയും പ്രിയ രാജകുമാരൻ. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ന്യൂ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ
ഓർമ ഖിസൈസ് മേഖല കുടുംബ സംഗമം 'ഈദ് വിത്ത് ഓർമ 2025' നടത്തി.
ദുബായിലെ യൂണിയൻ കോപ് ശാഖകളിൽ ഏതാണ്ട് 3000 ഉൽപന്നങ്ങൾക്ക് 50% വരെ കിഴിവ് പ്രഖ്യാപിച്ചു.
ദുബായ്∙ കർണാടക സംഗീതത്തിലെ അപൂർവ രാഗങ്ങളെ പറ്റി ശിൽപശാല (രാഗരസം) സംഘടിപ്പിച്ചു. ദുബായ് റാസൽഖോറിൽ നടന്ന ശിൽപശാലയിൽ സംഗീതഞ്ജൻ ഡോ. വെള്ളിനേഴി സുബ്രഹ്മണ്യം അപൂർവ രാഗങ്ങളെ പരിചയപ്പെടുത്തുകയും ചില കൃതികൾ പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഗീത കച്ചേരിയും അരങ്ങേറി. കോട്ടയം
ദുബായ് ∙ പൂർവികർ തുടക്കമിട്ട യുഎഇ-ഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേയ്ക്കുള്ള പാലം നിർമിക്കുകയാണ് നമ്മുടെ ചുമതല. അതെ, ഇന്ത്യയും യുഎഇയും വികസിക്കുന്ന, അഭിവൃദ്ധിപ്പെടുന്ന ഭാവിയിലേയ്ക്കുള്ള പാലം- ഇന്ത്യയിലേയ്ക്കുള്ള ചരിത്ര സന്ദർശനത്തിന് മുന്നോടിയായി യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും
ആഗോള പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹകരണത്തിന്റെ പാലങ്ങൾ പണിയുന്നതിനുമുള്ള യുഎഇയുടെ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള ദുബായിയുടെ സാമ്പത്തിക ബന്ധം അതിവേഗം വളരുകയാണ്.
ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി.
അജ്മാൻ ∙ ലഹരിമുക്ത സമൂഹത്തിനായുള്ള ശക്തമായ സന്ദേശവുമായി സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച 'ഇന്റേണൽ ഗെയിംസ് 2025' ശ്രദ്ധേയമായി.
ദുബായ് എമിറേറ്റിൽ ഹൈപ്പർ മാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും ഉൾപ്പെടെ വിവിധ റീട്ടെയിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനായി ദുബായ് ഔഖാഫും ലുലു ഗ്രൂപ്പും ധാരണയായി.
നവീകരണ പ്രവർത്തനങ്ങൾക്കായി അൽ ജാഫലിയയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബായുടെ പ്രധാന കസ്റ്റമർ ഹാപ്പിനസ് കേന്ദ്രം അടച്ചിരിക്കെ, മാക്സ് മെട്രോ സ്റ്റേഷന് സമീപമുള്ള താൽക്കാലിക സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
Results 1-10 of 1375
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.