Activate your premium subscription today
Monday, Mar 24, 2025
അബുദാബി∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും
കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കാസർകോട് ഫെസ്റ്റ് ഏപ്രിൽ 26ന് അബുദാബി ബാഹിയയിൽ നടക്കും.
വിമാനയാത്രകൾ എപ്പോഴും രസകരമാകണമെന്നില്ല. സന്തോഷങ്ങൾ മാത്രമല്ല സങ്കടങ്ങളും ഏറെയുണ്ടാകും. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനത്തിൽ കുടുംബത്തോടൊപ്പം നാട്ടിൽ കഴിയാനാഗ്രഹിച്ച് ടിക്കറ്റെടുത്ത് ഒടുവിൽ കാത്തുകാത്തിരുന്ന യാത്രാ ദിനത്തിൽ ഉണ്ടായ വേദനാജനകമായ അനുഭവമാണ് പ്രവാസിയായ മുജീബ് കോട്ടക്കൽ പങ്കുവയ്ക്കുന്നത്.
അബുദാബി ∙ റീട്ടെയ്ൽ മേഖല ഇന്ന് ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ്ങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച ഭരണ നേതൃത്വത്തിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ സുസ്ഥിരമായ സാമ്പത്തിക വളർച്ചയാണ്
അബുദാബി ∙ അബുദാബി മീഡിയ ഓഫിസ് ചെയർപഴ്സണായി മർയം ഈദ് അൽ മുഹൈരിയെ നിയമിച്ചു.
ഷാർജ ∙ യുഎഇയിലെ മലയാളി നഴ്സുമാരുടെ കുടുംബ കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി (ഇഎംഎൻഎഫ്) ഇഫ്താർ സംഗമം നടത്തി.
അബുദാബി ∙ യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. പടിഞ്ഞാറൻ മേഖലകളിലും ദ്വീപുകളിലുമാണ് മഴ വർഷിക്കുക.
അബുദാബി ∙ ഇന്ത്യ-യുഎഇ ബന്ധത്തിന് ശക്തിപകരാൻ യുഎഇയിൽ ഇന്ത്യാ ഹൗസ് സ്ഥാപിക്കുന്നു.
അബുദാബി ∙ ക്ഷയരോഗ നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും.
അബുദാബി ∙ വിശുദ്ധ റമസാനിൽ അവയവദാന പ്രതിജ്ഞയെടുക്കണമെന്ന് (ഗിഫ്റ്റ് ഓഫ് ലൈഫ്) യുഎഇയിലെ സ്വദേശികളോടും വിദേശികളോടും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം ആഹ്വാനം ചെയ്തു.
Results 1-10 of 1995
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.