Activate your premium subscription today
Saturday, Mar 29, 2025
നാട്ടിലേക്ക് മടങ്ങാനാവാത്ത മൂന്ന് പതിറ്റാണ്ടിനടുത്ത് പ്രവാസ ജീവിതത്തിലെ നിയമകുരുക്കിനൊടുവിൽ പ്രവാസി മലയാളി അന്തരിച്ചു. സൗദിയിലെ റിയാദിൽ 28 വർഷമായി കൃത്യമായി രേഖകളൊന്നുമില്ലാതെ ജീവിച്ച മലപ്പുറം, പുൽപെറ്റ, തൃപ്പനച്ചി, പാലട്ടക്കാട്ടെ കൈത്തോട്ടിൽ ഹരിദാസൻ (68) ആണ് മരിച്ചത്.
നോർത്ത് അമേരിക്കയിലെ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേതന്റെ മുൻ പ്രസിഡന്റ് പ്രൊഫ. കെ.എസ്. ആന്റണിയുടെ മരണത്തിൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
യുകെയിൽ പീഡിയാട്രിക് കൺസൾട്ടന്റായി ജോലി ചെയ്യുന്ന മലയാളി ഡോക്ടർ എൻഎച്ച്എസ് അപ്പോയിന്റ്മെന്റുകൾക്ക് രോഗികളിൽ നിന്നും പണം ഈടാക്കിയതായി പരാതി. സംഭവത്തിൽ ഹെൽത്ത് ട്രസ്റ്റ് അന്വേഷണം ആരംഭിച്ചു. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന ഡോ. അനീഷിനെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ബര്‍ലിൻ-റെയ്നിക്കെൻഡോർഫിലെ അപ്പാർട്ട്മെന്റിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ ആഫ്രിക്കന്‍ വംശജനായ 29 വയസ്സുകാരന് ബര്‍ലിൻ ജില്ലാ കോടതി എട്ടര വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
ദുബായിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ആദ്യ മൂന്നിൽ ഇടംപിടിച്ച് മലയാളി
1998 ഓഗസ്റ്റ് മാസത്തിലാണ് ഞാൻ പ്രകാശങ്ങളുടെ നഗരം എന്ന് വിളിക്കപ്പെടുന്ന പാരീസിൽ ആദ്യമായി വന്നത്. ഞാൻ പഠിച്ചിരുന്ന ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ ഒന്നാം വർഷം എം എയുടെ പരീക്ഷകൾ അതിനും രണ്ടാഴ്ചകൾക്ക് മുൻപേ അവസാനിച്ചിരുന്നു. രണ്ടാം വർഷത്തെ ക്ലാസുകൾ തുടങ്ങാൻ പിന്നെയും ഒരാഴ്ച കൂടിയുണ്ട്.
മഴക്കാലത്തിനിടെ ദുബായിൽ നിന്ന് നാട്ടിലേക്ക് നടത്തിയ ഒരു സർപ്രൈസ് യാത്രയിൽ ലാൻഡിങ്ങിനിടെയുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് പാലാ ഭരണങ്ങാനം സ്വദേശിയായ ടോമിച്ചൻ.പി.
വർഷങ്ങൾക്ക് മുൻപ് പ്രവാസിയുടെ വേഷം കെട്ടിയെങ്കിലും ഈ മലയാളി നാടകപ്രവർത്തകന്‍ കഥാപാത്രങ്ങളുടെ വേഷപ്രഛന്നതയിലുള്ള അഭിനിവേശം മതിയായിട്ടില്ല.
ആൽബെർട്ട പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്സിന്റെ റജിസ്ട്രേഷനും പ്രാക്ടീസും നിയന്ത്രിക്കുന്ന ആൽബെർട്ട കോളജ് ഓഫ് സോഷ്യൽ വർക്കേഴ്സിന്റെ (എസിഎസ്ഡബ്ല്യു) പുതിയ പ്രസിഡന്റായി മലയാളി സാമുവൽ മാമ്മൻ തിരഞ്ഞെടുക്കപ്പെട്ടു.
പതിനാറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ടു വർഷത്തിന് ശേഷം കേരള പൊലീസിന്റെ പിടിയിലായി. വധുവിന്റെ പരാതിയിലാണ് മണ്ണാർക്കാട് സ്വദേശിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയിരുന്നത്. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസിലാണ് യുവാവിനെ പൊലീസ് സംഘം നാട്ടിലേക്ക് കൊണ്ടുപോയത്.
Results 1-10 of 2394
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.