Activate your premium subscription today
ട്രംപിന്റെ നയങ്ങൾ തൊഴിൽ വീസയിൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരെയും ബാധിക്കുമെന്ന് വിദഗ്ധർ കരുതുന്നു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) മുൻ മേധാവി ടോം ഹോമനാണ് അതിര്ത്തിയുടെ ചുമതല. കർശനമായ അതിർത്തി സുരക്ഷയെ പിന്തുണയ്ക്കുന്നയാളാണ് ഹോമാൻ.
നിയുക്ത പ്രസിഡന്റ് രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരുമെന്നും ഡോണൾഡ് ട്രംപിന്റെ കൂട്ട നാടുകടത്തൽ പദ്ധതിയെ പ്രതിരോധിക്കുമെന്നും മുൻ പ്രസിഡന്റ് സ്ഥാനാർഥിയും ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന വ്യക്തിയുമായ വിവേക് രാമസ്വാമി പറഞ്ഞു.
വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ഫോക്സ് ന്യൂസ് നടത്തിയ അഭിമുഖം 70 ലക്ഷത്തിലധികം പ്രേക്ഷകർ കണ്ടതായ് നീൽസൺ മീഡിയ റിസർച്ച് ഡേറ്റ. ഫോക്സ് ന്യൂസ് അവതാരകൻ ബ്രെറ്റ് ബെയറുമായി ആയിരുന്നു ഹാരിസിന്റെ അഭിമുഖം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടർ റജിസ്ട്രേഷൻ ഒക്ടോബർ ഏഴിന് അവസാനിക്കും.
വാഷിങ്ടൻ ∙ സമീപ വർഷങ്ങളിൽ എത്തിയ യുഎസ് കുടിയേറ്റക്കാർക്ക് താൽക്കാലിക മാനുഷിക പ്രവേശന പരിപാടി ബൈഡൻ ഭരണകൂടം
യുഎസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രതിദിനം 5,000 അനധികൃത കുടിയേറ്റം നടന്നതായ് റിപ്പോർട്ട്.
ഓസ്റ്റിൻ ∙ ഫെഡറൽ അധികാരികളോട് സംസ്ഥാനത്തെ പൗരത്വ ഡേറ്റ ആവശ്യപ്പെട്ട് ടെക്സസ് സ്റ്റേറ്റ് സെക്രട്ടറി ജെയിൻ നെൽസൺ. ടെക്സസിൽ പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പൗരത്വവും ഇമിഗ്രേഷൻ സ്റ്റാറ്റസ് വിവരങ്ങളും അഭ്യർഥിച്ചുകൊണ്ട് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർക്കാണ്
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച 'കീപ്പിങ് ഫാമിലീസ് ടുഗെതർ' പദ്ധതിയിലൂടെ രേഖകൾ ഇല്ലാതെ അമേരിക്കയിൽ തങ്ങുന്ന അഞ്ചു ലക്ഷം കുടിയേറ്റക്കാർക്ക് ഉടൻ പൗരത്വം ലഭിച്ചേക്കും.
യുഎസ് പൗരന്മാരെ വിവാഹം കഴിച്ച കുടിയേറ്റക്കാർക്ക് നിയമപരമായ റസിഡൻസിക്ക് അപേക്ഷിക്കാനുള്ള പദ്ധതി പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിക്കുന്നതിന് സാധ്യത
യുഎസിൽ പുതുതായി പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ (സിആർഎസ്) റിപ്പോർട്ട് .
Results 1-10 of 20