Activate your premium subscription today
തിരുവനന്തപുരം ∙ മുൻ എംഎൽഎ: കെ.കെ.രാമചന്ദ്രൻ നായരുടെ മകന് ആശ്രിതജോലി നൽകിയതു കോടതി ഇടപെട്ട് റദ്ദാക്കിയതിനു പിന്നാലെ സർക്കാർ നടപ്പാക്കിയ മറ്റൊരു ആശ്രിത നിയമനത്തിനു മേലും കുരുക്കുമുറുകാൻ സാധ്യത. കോങ്ങാട് എംഎൽഎയായിരിക്കെ മരിച്ച സിപിഎം നേതാവ് കെ.വി.വിജയദാസിന്റെ മകൻ കെ.വി.സന്ദീപിന് ഓഡിറ്റ് വകുപ്പിൽ ഓഡിറ്ററായി ജോലി നൽകിയത് ആശ്രിത നിയമനമാണെന്നാണ് ആരോപണം.
തൃശൂർ ∙ കോങ്ങാട് എംഎൽഎയും സിപിഎം നേതാവുമായ കെ.വി.വിജയദാസ് അന്തരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഡിസംബർ 11 ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു...KV Vijayadas, Obituary, Thrissur, LDF, CPM, Kongad MLA KV Vijayadas, COVID-19, Manorama Online
ഇഎംഎസ്സിനോടു കടുത്ത ആരാധന കാട്ടിയ വിജയദാസ് ഇളംവെയിൽ പോലെ സഖാക്കൾക്കിടയിലേക്കു ചിരിയോടെയാണ് എന്നും ഇറങ്ങുക, ആ ചിരി അദ്ദേഹത്തിൽ നിന്നു ചോർന്നു പോയതേയില്ല | KV Vijayadas | Kongad MLA KV Vijayadas | CPM | LDF | Manorama Online
തൃശൂർ ∙ കോവിഡ് അനന്തര രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തലച്ചോറിൽ രക്തസ്രാവമുണ്ടായ കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിന്റെ നില ഗുരുതരമായി .. Kongad MLA KV Vijayadas's health condition remains critical
തിരുവനന്തപുരം ∙ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോങ്ങാട് എംഎൽഎയുമായിരുന്ന അന്തരിച്ച കെ.വി.വിജയദാസിന്റെ ബാധ്യതകൾ സർക്കാർ എഴുതിത്തള്ളി. വീട് നിർമിക്കാൻ എടുത്ത വായ്പയിൽ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള 5.34 ലക്ഷവും വാഹന വായ്പയിൽ ബാക്കിയുള്ള 11,000 രൂപയുമാണ് എഴുതിത്തള്ളിയത്. നിയമസഭ
തിരുവനന്തപുരം∙ കഴിഞ്ഞ ദിവസം അന്തരിച്ച കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിനു നിയമസഭയുടെ ആദരാഞ്ജലി. അനുശോചനം അർപ്പിച്ചു സഭ ഇന്നലെ പിരിഞ്ഞു. ലാളിത്യം മുഖമുദ്രയാക്കിയ ജനകീയനായ നേതാവിനെയാണു കേരളത്തിനു നഷ്ടമായതെന്നു... KV Vijayadas, Obituary, Thrissur, LDF, CPM, Kongad MLA KV Vijayadas, COVID-19, Manorama Online
കേരള നിയമസഭയിലെ അംഗമായിരിക്കെ അന്തരിക്കുന്ന 50–ാമത്തെ നേതാവാണ് കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ്. 1996 ലെ തിരഞ്ഞെടുപ്പിൽ, ജയിച്ചെങ്കിലും ഫലപ്രഖ്യാപനത്തിനു മുൻപു മരിച്ച പി.കെ.ശ്രീനിവാസനെ കൂടാതെയുള്ള കണക്കാണിത്. ഇപ്പോഴത്തെ നിയമസഭയിലെ... Vijayadas mla, Vijayadas mla death, Vijayadas mla dies,
കോങ്ങാട് ∙ നറുപുഞ്ചിരിയുമായി നിയോജക മണ്ഡലത്തിൽ നിറഞ്ഞുനിന്ന ജനപ്രതിനിധിയായിരുന്നു കെ.വി. വിജയദാസ് എംഎൽഎ. നിയോജക മണ്ഡലം നിലവിൽ വന്ന ശേഷം 2011ൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചു. തുടർന്ന് 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉയർത്തി. ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന
തീർച്ചയായും അത്ര എളുപ്പത്തിൽ പറയാവുന്ന കഥയല്ല വിജയദാസിന്റേത്. സങ്കടങ്ങളും കഷ്ടതകളും കൂട്ടിക്കുഴച്ച ചതുപ്പിൽ ചവിട്ടിയുള്ള ജീവിതാവസ്ഥകൾ. അതിനെ മറികടന്നുള്ള പടിയേറലുകൾ. പാർട്ടിയിൽ തുടങ്ങി പാർട്ടിയിൽ അവസാനിക്കുന്ന വിജയദാസിന്റെ ചുവടുവയ്പുകളിലെല്ലാം നിശ്ചയദാർഢ്യത്തിന്റെ കല്ലുറപ്പുണ്ടായിരുന്നു.
എലപ്പുള്ളി ∙ കെ.വി.വിജയദാസ് എംഎൽഎയുടെ വിയോഗത്തിൽ നഷ്ടമായത് എലപ്പുള്ളി സിപിഎമ്മിലെ ജനകീയ മുഖം. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം കോങ്ങാടാണെങ്കിലും എല്ലാ ഔദ്യോഗിക തിരക്കുകൾക്കിടയിലും അദ്ദേഹം എലപ്പുള്ളിയിൽ എപ്പോഴു നിറഞ്ഞു നിന്നു. എലപ്പുള്ളിക്കാരുടെ സ്വന്തം ദാസേട്ടനായി എല്ലാ ചടങ്ങിലും
Results 1-10 of 13