Activate your premium subscription today
Friday, Apr 18, 2025
ചെന്നൈ∙ ജസ്വിറ്റ് പുരോഹിതനും ആദിവാസി ഭൂഅവകാശ പ്രവർത്തകനുമായ ഫാ.സ്റ്റാൻ സ്വാമിയുടെ സ്മാരകസ്തംഭം തമിഴ്നാട് ധർമപുരിയിലെ സ്വകാര്യഭൂമിയിൽ സ്ഥാപിക്കുന്നത് വിലക്കിയ തഹസിൽദാറുടെ നോട്ടിസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ധർമപുരി എസ്പി, കലക്ടർ, നല്ലംപള്ളി തഹസിൽദാർ എന്നിവരുടെ ഇടപെടലിനെതിരെ പരിസ്ഥിതി പ്രവർത്തകൻ പിയൂഷ് മാനുഷ് ആണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റാൻ സ്വാമിയോട് ഡിഎംകെ സർക്കാരിനുള്ള നിലപാടിന് കടകവിരുദ്ധമായ സമീപനമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചത്. തന്റെ ഭൂമിയിൽ സ്തംഭം സ്ഥാപിക്കുന്നതിന് അനുമതി ആവശ്യമില്ലെന്നും അതിക്രമിച്ചു കയറി പരിശോധന നടത്തിയെന്നും അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയെന്നും പിയൂഷ് കോടതിയെ അറിയിച്ചു.
കോഴിക്കോട് ∙ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെയും ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ.സായിബാബയുടെയും മരണത്തിന് ജുഡീഷ്യറി ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് നടിയും സാമൂഹിക പ്രവർത്തകയുമായ സ്വര ഭാസ്കർ.
ന്യൂഡൽഹി ∙ പാർക്കിൻസൺസ് രോഗം മൂലം കൈവിറയ്ക്കുന്നതിനാൽ വെള്ളം വലിച്ചു കുടിക്കാനുള്ള സിപ്പർ കപ്പും സ്ട്രോയും ജയിലിൽ അനുവദിക്കണമെന്ന ഫാ. സ്റ്റാൻ സ്വാമിയുടെ (83) അപേക്ഷ എൻഐഎ കോടതി നിരസിച്ചു. അന്വേഷണ ഏജൻസിയായ എൻഐഎയുടെ | Father Stan Swamy | NIA | Manorama News | Manorama Online
മുംബൈ∙ ഭീമ – കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമിക്ക് വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും ലഭിക്കണമെങ്കിൽ ഡിസംബർ വരെ കാത്തിരിക്കണം. പാർക്കിൻസൺസ് രോഗം ബാധിച്ചവർ വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പുകളുമാണ്... Fr Stan Swamy, Bhima-Koregaon Case, Parkinson's Disease, Straw, Sipper Cup, Malayala Manorama, Manorama Online, Manorama News
ന്യൂയോർക്ക് ∙ ഭീമ– കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിൽ കൃത്രിമമായി സൃഷ്ടിച്ച ഡിജിറ്റൽ തെളിവുകൾ തിരുകിക്കയറ്റുകയായിരുന്നെന്ന് യുഎസ് ഫൊറൻസിക് കമ്പനിയുടെ റിപ്പോർട്ട്. മാസച്യുസിറ്റ്സ് ആസ്ഥാനമായ ആർസനൽ കൺസൾട്ടിങ്ങിന്റെ കണ്ടെത്തലുകൾ
ന്യൂഡൽഹി∙ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാദർ സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിൽ കൃത്രിമം നടത്തിയെന്ന റിപ്പോർട്ടുമായി അമേരിക്കൻ ഫൊറൻസിക് സ്ഥാപനം. കേസിൽ കുടുക്കുന്നതിനായി കംപ്യൂട്ടറിൽ ഹാക്കിങ്ങിലൂടെ രേഖകൾ സ്ഥാപിക്കുകയായിരുന്നുവെന്ന് ബോസ്റ്റനിൽ പ്രവർത്തിക്കുന്ന ആഴ്സനൽ കൺസൾട്ടിങ് എന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി ഇന്ത്യയിലെ ജയിലിൽ മരിച്ച സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയം യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. കലിഫോർണിയയിൽ...Stan Swamy, Stan Swamy Manorama news, Stan Swamy Death,
എൽഗർ പരിഷത് മാവോയിസ്റ്റ് കേസിൽ പുതുക്കിയ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. രാജ്യത്തിനെതിരെ കൂലി സമരം സംഘടിപ്പിക്കുകയും സ്വന്തമായി സർക്കാരുണ്ടാക്കുകയുമായിരുന്നു കുറ്റാരോപിതരുടെ ലക്ഷ്യമെന്ന് ...Elgar Parishad case, Elgar Parishad case manorama news, Elgar Parishad case maoist case
ഭീമ-കൊറേഗാവ് കേസിൽ മലയാളികളായ റോണ വിൽസൺ, ഹനി ബാബു എന്നിവരടക്കം 15 പ്രതികൾക്കെതിരെയുള്ള കുറ്റങ്ങളുടെ കരടുരേഖ കോടതിയിൽ എൻഐഎ സമർപ്പിച്ചു...Bhima Koregaon case, What is Bhima Koregaon case, Bhima Koregaon Stan Swamy,
മുംബൈ ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ കസ്റ്റഡിയിലിക്കെ മരിച്ച വൈദികൻ ഫാ. സ്റ്റാൻ സ്വാമിയെ (84) പുകഴ്ത്തുകയും അദ്ദേഹത്തിന്റെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തത് ബോംബെ ഹൈക്കോടതി പിൻവലിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണിത്. | Fr. Stan Swamy | Manorama News
Results 1-10 of 50
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.