Activate your premium subscription today
ചങ്ങനാശേരി ∙ പെരുന്നയ്ക്ക് ഇനി ഉത്സവരാവുകൾ. ഇന്ന് തൃക്കാർത്തിക ദീപങ്ങളെ സാക്ഷിയാക്കി പെരുന്നയുടെ ദേശനാഥൻ സുബ്രഹ്മണ്യ സ്വാമിയുടെ ഉത്സവമായ പെരുംനെയ്തലിന് കൊടിയേറും. വൈകിട്ട് 7നും 7.30നും മധ്യേ ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ഈശ്വര നാരായണൻ
സന്താന സൗഭാഗ്യത്തിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടിയും സർപ്പദോഷ നിവാരണത്തിനും സർവദോഷ നിവൃത്തിക്കു വേണ്ടിയുമാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ചൊവ്വാദോഷമുള്ളവർ, മകയിരം, ചിത്തിര തുടങ്ങിയ നാളുകാരും ഷഷ്ഠിവ്രതം എടുക്കുന്നതും സുബ്രഹ്മണ്യ ഭജനം നടത്തുന്നതും ശ്രേയസ്ക്കരമാണ്. വ്രതം അനുഷ്ഠിക്കാൻ
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. 2024 ജൂലൈ 12 വെള്ളിയാഴ്ച കുമാരഷഷ്ഠി വ്രതം വരുന്നു. സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ അവതരിച്ചത് ഈ ഷഷ്ഠി
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ദേവ സേനാധിപതി സങ്കൽപത്തിൽ താരകാസുര വധത്തിന് ശേഷമുള്ള ഭാവമാണിത്. ‘പയ്യന്നൂർ പെരുമാൾ’ എന്ന പേരിലറിയപ്പെടുന്ന ഈ ക്ഷേത്രത്തെ ഉത്തര കേരളത്തിലെ പഴനിയായാണ് കണക്കാക്കുന്നത്. ആനയുടെ പിൻഭാഗം പോലുള്ള
തൃക്കരിപ്പൂർ∙സുബ്രഹ്മണ്യ സ്വാമി കോവിലുകളിലെ പ്രധാന വഴിപാടായ കാവടി സഞ്ചാരം വിവിധ കോവിലുകളിൽ ആരംഭിച്ചു. കാഷായ വസ്ത്രവും കാവടി മുദ്രയും ധരിച്ച് പീലിക്കാവടിയേന്തി വേലായുധവുമായി ദേശ സഞ്ചാരം നടത്തുന്ന കാവടികൾ നാട്ടുവഴികളിൽ ഭക്തിയുടെ സന്ദേശമാണ്. വ്രതാനുഷ്ഠാനത്തോടെയുള്ളതാണ് ദേശാടനം. ദേശദേശാന്തരങ്ങൾ
ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമിക്ക് പ്രാധാന്യമുള്ള ദിനമാണ് എല്ലാ മലയാളമാസത്തിലെയും ഷഷ്ഠി ദിനം . ഇന്ന് മേടമാസത്തിലെ ഷഷ്ഠി ദിനം. ഭഗവാന്റെ സവിശേഷമായ ഗുഹ പഞ്ചരത്ന സ്തോത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്. വിദ്യാർഥികൾ എത്രപരിശ്രമിച്ചാലും ഒരു പരിധി വിട്ട് പഠനത്തിൽ നേട്ടമുണ്ടാക്കുവാൻ കഴിയാതെ
സുബ്രഹ്മണ്യദേവനെ ആരാധിച്ച് ഐശ്വര്യവും അഭിവൃദ്ധിയും നേടാവുന്ന ദിവസമാണ് തൈപ്പൂയം. ഇക്കൊല്ലത്തെ തൈപ്പൂയം വരുന്നത് ഇന്ന് (2023 ഫെബ്രുവരി 5 ഞായർ) ആണ്. തൈമാസത്തിലെ അഥവാ മകരമാസത്തിലെ പൂയം നക്ഷത്രദിവസമാണു തൈപ്പൂയം ആഘോഷിക്കുന്നത്. സുബ്രഹ്മണ്യദേവന്റെ ജന്മദിനമാണെന്നും താരകാസുരനെ വധിച്ച ദിവസമാണെന്നും
ഇന്ന് വൃശ്ചികത്തിലെ കുമാര ഷഷ്ഠിയും ചൊവ്വാഴ്ചയും ചേർന്നു വരുന്ന സവിശേഷദിനം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ ഒരു തവണയെങ്കിലും ഷഷ്ഠി സ്തുതി ജപിക്കുന്നത് സുബ്രഹ്മണ്യ പ്രീതിക്ക് ഉത്തമമാണ്, പ്രധാനമായും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാർ. സന്ധ്യയ്ക്കു നെയ് ഒഴിച്ചു നിലവിളക്ക് കൊളുത്തി ഈ സ്തുതി
സുബ്രഹ്മണ്യപ്രീതിക്ക് വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമായാണ് ഷഷ്ഠിവ്രതത്തെ കണക്കാക്കപ്പെടുന്നത്. ഇതിൽ ഏറെ പ്രധാനവും ശ്രേഷ്ഠവുമാണ് സ്കന്ദഷഷ്ഠി വ്രതം. സ്കന്ദഷഷ്ഠിയുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങൾ പലതുണ്ട്. സർപ്പാകൃതി പൂണ്ട് തിരോധാനം
തമിഴ് മാസമായ തൈ മാസത്തിലെ അഥവാ മകരത്തില പൂയം നാളാണ് തൈപൂയമായി ആഘോഷിക്കുന്നത്. ശിവപാർവതീ പുത്രനും ദേവസൈനാധിപനുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം. ഈ വർഷം ഇത് 18 ജനുവരി ചൊവ്വാഴ്ചയാണ്. 'ഓം ശരവണ ഭവ:' എന്ന മന്ത്രം എങ്ങും ഉയരുന്ന ദിവസം. മുരുകൻ താരകാസുരനെ വധിച്ച ദിവസമാണ് ഇത് എന്നും വേലായുധന്റെ
Results 1-10 of 29