Activate your premium subscription today
ചന്ദ്രന്റെ ഭൂമിയിൽ നിന്നു കാണാനൊക്കാത്ത വശത്ത് ഒരുകാലത്ത് അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചിരുന്നെന്ന് ഗവേഷകർ കണ്ടെത്തി. ചന്ദ്രന്റെ കാണാവുന്ന വശത്ത് നിരവധി അഗ്നിപർവത സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ വിദൂരവശമെന്നറിയപ്പെടുന്ന കാണാത്ത വശത്തെ അഗ്നിപർവത സ്ഫോടനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്
വീണ്ടും വലിയൊരു ആകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് നാം. ബീവർ മൂൺ എന്നറിയപ്പെടുന്ന 2024-ലെ അവസാന സൂപ്പർമൂൺ നവംബർ 16 ന് ഇന്ത്യൻ സമയം രാവിലെ രണ്ടരയോടെ കാണാം. ചന്ദ്രനെ സാധാരണയേക്കാൾ വലുതും തെളിച്ചമുള്ളതുമാക്കുന്ന അതിമനോഹരമായ ഈ കാഴ്ച കാത്തിരിക്കുന്നത് വാന നിരീക്ഷകരുൾപ്പെടെ നിരവധി ആളുകളാണ്.
സുനിത വില്യംസ് എല്ലും തോലുമായിരിക്കുന്നു– ബഹിരാകാശനിലയത്തിൽ ക്ഷീണിച്ചിരിക്കുന്ന രീതിയിലുള്ള സുനിതയുടെ ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ ഒരു നാസ ഉദ്യോഗസ്ഥൻ പറഞ്ഞ വാചകം.രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെ ശരീരഭാരം
ചൊവ്വയിൽ ഒരു കാലത്ത് ജലമുണ്ടായിരുന്നെന്നുള്ള ധാരാളം തെളിവുകൾ പിൽക്കാലത്ത് കിട്ടിയിട്ടുണ്ട്. ചൊവ്വയിൽ ഒരു വലിയ സമുദ്രമുണ്ടായിരുന്നെന്നു പോലും ചില സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കുന്നു.അനേകം തടാകങ്ങളുടെ ശേഷിപ്പുകൾ ചൊവ്വയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇപ്പോൾ ഇതിലൊന്നും
വിവിധ രാജ്യങ്ങളിൽ നടത്തിയ പടയോട്ടങ്ങളിലും തുടർന്നുണ്ടായ നരനായാട്ടിലും 4 കോടിയോളം ജനങ്ങളെ കൊന്നൊടുക്കിയ കൈകഴുകാത്ത, കുളിക്കാത്ത പടയാളികളെക്കുറിച്ച് കേട്ടിട്ടുണ്ടോ?. ലോക പ്രതിരോധരംഗത്തെ വിദഗ്ധർ ഇന്നും സസൂക്ഷ്മം പഠിക്കുന്ന മംഗോളുകൾ.മംഗോളുകൾ കുളിച്ചിരുന്നില്ല. ഡ്രാഗണുകളാണ് വെള്ളം കൈകാര്യം
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ
2050 ആവുമ്പോഴേക്കും രാജ്യങ്ങള്‍ കൂടുതല്‍ ദുര്‍ബലമാവുകയും ലോകം കോര്‍പറേറ്റുകള്‍ ഭരിക്കുകയും ചെയ്യുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ്. രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജി സംഘടിപ്പിച്ച 'കോണ്‍ഫ്ളുവന്‍സ് 2024'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പ്രതിഫലം ലഭിക്കുന്ന ജോലികളില്‍
സൗദി അറേബ്യയിലെ പ്രശസ്തമായ ഖൈബർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു മരുപ്പച്ചയിൽ ഒരു പട്ടണം കണ്ടെത്തിയിരിക്കുകയാണ്. 4000 വർഷത്തോളം പഴക്കമുള്ള പട്ടണത്തിന്റെ ശേഷിപ്പുകളാണ് പുരാവസ്തു ഗവേഷകർ ഇവിടെ കണ്ടെത്തിയത്. അൽ നത്താഹ് എന്നു പേരുള്ള നഗരം ഖൈബർ മേഖലയിലെ മരുപ്പച്ച പ്രദേശത്താണ്. 14.5 കിലോമീറ്റർ ചുറ്റളവുള്ള ഒരു
അന്യഗ്രഹ ജീവന് തേടുമ്പോള്‍ ആദ്യം ജീവന് നിലനിര്‍ത്താന്‍ അനുയോജ്യമായ ഗ്രഹത്തെയാണ് നമ്മള് തേടുക. സത്യത്തില്‍ ഒരു ഗ്രഹത്തിന്റെ ആവശ്യമുണ്ടോ ജീവന്? ഗ്രഹമില്ലാതെ തന്നെ ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ലേ? സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഗ്രഹത്തിലല്ലാതെയും അന്യഗ്രഹജീവന് സാധ്യമാണെന്നാണ്
വിചിത്രരൂപമുള്ള കുറച്ചു ജീവികൾ. ഇവർ ആകാശത്തു നിന്ന് എത്തിയവരെന്ന നിലയിലാണു വരച്ചിരിക്കുന്നത്. ഇന്നത്തെക്കാലത്തെ സ്പേസ് സ്യൂട്ട് പോലുള്ള അംഗവസ്ത്രങ്ങൾ അവർക്കുണ്ട്, തലയിൽ ആന്റിനകൾ ഘടിപ്പിച്ച ഹെൽമെറ്റും. ഇതിനടുത്തായി പറക്കും തളികയിലുള്ള ഒരു വാഹനവും വരച്ചുചേർത്തിരിക്കുന്നു.മൂന്നു കാലുകളുള്ള ഒരു
Results 1-10 of 229