Activate your premium subscription today
ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐ ആർ സി ടി സി). റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് ഇത്
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമുണ്ട്, തണുത്തുറഞ്ഞുകിടക്കുന്നൊരു തടാകം. ആദ്യമായി കാണുന്നവർ അത് ഏതെങ്കിലും വിദേശസ്ഥലമാണെന്ന് പറയുമെങ്കിലും സംഭവം നമ്മുടെ സ്വന്തം കശ്മീരിലാണെന്ന് അറിയുന്നതോടെ ആശ്ചര്യപ്പെടുകാണ്. പിന്ററസ്റ്റിലും ഗൂഗിളിലുമെല്ലാം തിരയുന്ന ആ കാഴ്ച എന്താണെന്നല്ലേ... മഞ്ഞുമൂടിയ മലനിരകളും
കശ്മീർ സഞ്ചാരികളുടെ സ്വർഗം തന്നെയാണ്. മനോഹരമായ പ്രകൃതിയും മഞ്ഞുപുതച്ച മലനിരകളും താഴ്വരകളും നദികളും തടാകങ്ങളും എന്നുവേണ്ട ഏതൊരു യാത്രികനും ഒരിക്കലെങ്കിലും പോയി കാണ്ടേണ്ട സ്വർഗരാജ്യം. കശ്മീരിലെത്തിയാൽ കൂടുതൽ പേരും സന്ദർശിക്കുന്ന ഇടങ്ങളാണ് പെഹൽഗാമും സോൻമാർഗും ഗുൽമാർഗുമൊക്കെ. എന്നാൽ അധികമാരും കടന്നു
സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് വിശുദ്ധ ഗുഹയായ അമർനാഥ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ലാദർ താഴ്വരയിൽ പതിഞ്ഞുകിടക്കുന്ന അമർനാഥ് ശ്രീനഗറിൽ നിന്ന് 141 കിലോമീറ്റർ അകലെയാണ്. എല്ലാ വർഷവും അമർനാഥിലേക്ക് തീർഥാടനമുണ്ട്. ഇത്തവണത്തെ അമർനാഥ് തീർഥാടന യാത്രയ്ക്കുള്ള സമയം അടുത്തു വരികയാണ്. ഇത്തവണത്തെ അമർനാഥ് യാത്രയുടെ സമയം ശ്രീ അമർനാഥ് ഷ്രൈൻ ബോർഡ് പുറത്തിറക്കി. ഈ വർഷം ജൂൺ 29 മുതൽ ഓഗസ്റ്റ് 19 വരെയാണ് അമർനാഥ് തീർഥാടനം. തീർഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി റജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
ഹിമാലയൻ ബൈക്ക് യാത്രയ്ക്ക് ഒരുങ്ങിയപ്പോൾ, എല്ലാവരെയും പോലെ അവിടുത്തെ പ്രധാന വില്ലനായ തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ട എല്ലാ സാധനങ്ങളും ഞങ്ങൾ വാങ്ങി; ജാക്കറ്റ്, തെർമൽസ്, ഗ്ലവ്സ്, വൂളൻ സോക്സ് അങ്ങനെയെല്ലാം. പക്ഷേ അവിടുത്തെ മഴയെ വേണ്ടവിധം നേരിടാൻ ഞങ്ങൾ സജ്ജരായിരുന്നില്ല. അതിനു പുറമേ, ഞങ്ങൾ യാത്ര
രണ്ടുമാസം നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം, കശ്മീരിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വീണ്ടും മഞ്ഞുവീണു. ഇതോടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ കശ്മീരിലേക്ക് സഞ്ചാരികള്‍ കൂട്ടത്തോടെ ഒഴുകിയെത്തി. ഗുൽമാർഗ്, പഹൽഗാം, സോൻമാർഗ്, ഗുരെസ്, മച്ചിൽ, കർണ്ണ ദൂദ്പത്രി, ഷോപ്പിയാൻ
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നിറയെ മഞ്ഞുപുതച്ച് കിടന്നിരുന്ന കശ്മീര്‍ ഇക്കൊല്ലമില്ല! മഞ്ഞിന്‍തൊപ്പിയിട്ട് കുളിരില്‍ പുതഞ്ഞു നില്ക്കുന്ന പര്‍വ്വതത്തലപ്പുകളുടെ കാഴ്ചകളുമില്ല. മഞ്ഞിന്റെ അഭാവം മൂലം കശ്മീരിലെ ടൂറിസം മേഖല കടുത്ത തിരിച്ചടിയാണ് നേരിടുന്നത്. നിരവധി വിനോദസഞ്ചാരികള്‍ കശ്മീരിലേക്കുള്ള യാത്ര
'മഞ്ഞു പെയ്യുമ്പോൾ പ്രകൃതി കാതോർക്കുന്നു'... എന്നാണ് പറയുന്നത്. കാരണം, സഞ്ചാരികൾക്ക് അത്രമേൽ ഭംഗിയുള്ളൊരു കാഴ്ചയാണ് അത്. മരങ്ങളെയും ചെടികളെയും കെട്ടിടങ്ങളെയും പൊതിഞ്ഞു നിൽക്കുന്ന തൂവെള്ള നിറമുള്ള മഞ്ഞുകണങ്ങൾ. ചെടികളെയും മരങ്ങളെയും അത്രമേൽ ആഴത്തിൽ ചുംബിച്ച് എന്ത് രഹസ്യമായിരിക്കും ഓരോ മഞ്ഞുകാലവും
വശ്യമായ ഭംഗികൊണ്ട ് ഗുല്‍മാര്‍ഗ് പോലെ എന്നെ ആകര്‍ഷിച്ച മറ്റൊരു സ്ഥലമില്ല. അവിടുത്തെ വിശാലമായ പച്ചപുല്‍മൈതാനികളില്‍ ഡേയ്സിപ്പൂക്കളും ലൂപ്പിന് പൂക്കളും സമൃദ്ധമായി വളര്‍ന്നു നിന്നിരുന്നു. നിറങ്ങളുടെ അദ്ഭുതകരമായ ഒരു സമ്മേളനമായിരുന്നു ഗുല്‍മാര്‍ഗ്. ഗുല്‍മാര്‍ഗ് എന്ന പേരിന്റെ അര്‍ഥം തന്നെ 'പൂക്കളുടെ
ഷിക്കാരയുടെ പതുപതുത്ത ഇരിപ്പിടത്തില്‍ ചാരിയിരുന്ന്, സായാഹ്നകാറ്റും കൊണ്ട്, ദാല്‍ തടാകത്തില്‍ കൂടി ഞങ്ങള്‍ ഒഴുകി നടന്നു. താമര ഇതളുകള്‍ പോലെയുള്ള തുഴത്തലപ്പുകള് ജലപ്പരപ്പില്‍ ഉയര്‍ന്നു താണുകൊണ്ടേയിരുന്നു. ജലപ്പരപ്പു തീര്‍ത്തും ശാന്തമായിരുന്നു; അത് പോലെ എന്റെ മനസ്സും. ആ യാത്രയില്‍ കൗതുകമുണര്‍ത്തുന്ന
Results 1-10 of 13