Activate your premium subscription today
Friday, Apr 18, 2025
സൗന്ദര്യ മത്സര വേദികളിൽ ശരീര സൗന്ദര്യവും മുഖസൗന്ദര്യവും മാത്രമല്ല വ്യക്തിത്വവും കാഴ്ചപ്പാടുകളും കഴിവുകളുമൊക്കെ വിലയിരുത്തപ്പെടാറുണ്ട്. വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള റൗണ്ടുകളും മത്സരത്തിൽ ഉൾപ്പെടും. ലോകമെമ്പാടും സൗന്ദര്യമത്സരങ്ങളുടെ രീതി ഇതുതന്നെയാണ്. എന്നാൽ ഇക്കൂട്ടത്തിൽ നീന്തൽ വസ്ത്രങ്ങൾ
അറുപത്തിയാറാം വയസ്സിൽ പത്താമത്തെ കുഞ്ഞിനു ജന്മം നൽകി ജർമൻ വനിത. കഴിഞ്ഞയാഴ്ചയാണ് ഒൻപതുപേരുടെ അമ്മയായ അലക്സാൻഡ്രിയ ഹിൽദെബ്രാന്ററ്റ് പത്താമത് ഒരു ആൺകുഞ്ഞിനു കൂടി ജന്മം നൽകിയത്. സിസേറിയനായിരുന്നു. ഫിലിപ്പ് എന്ന് കുഞ്ഞിനു പേരും നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
എത്രകാലം ഒരുമിച്ചു കഴിഞ്ഞാലും നിങ്ങൾ അറിയാത്ത പല സ്വഭാവ രീതികളും ജീവിതപങ്കാളിക്കുണ്ടാകും. ഈ രീതികൾ കണ്ടെത്തുമ്പോഴാവട്ടെ പലപ്പോഴും അത് പങ്കാളിക്ക് അംഗീകരിക്കാൻ പോലും പ്രയാസമായിരിക്കുകയും ചെയ്യും. ഏതാണ്ട് ഒരു പതിറ്റാണ്ടായി ഒപ്പം കഴിയുന്ന ഭർത്താവിന്റെ അത്തരമൊരു ദൂഷ്യം കണ്ടെത്തിയ ഭാര്യ പങ്കുവച്ച
ജോലി, കുടുംബം, ഉത്തരവാദിത്വങ്ങൾ എന്നിവയ്ക്കിടയിൽ സ്വയം പരിപാലിക്കുക എന്നത് ഭൂരിഭാഗം സ്ത്രീകളുടെയും മുൻഗണനാ പട്ടികയിൽ ഏറ്റവും താഴെ മാത്രം ഇടംപിടിക്കുന്ന കാര്യമാണ്. തിരക്കുകൾക്കിടയിൽ സ്വന്തം കാര്യത്തിനായി അൽപം സമയം നീക്കിവയ്ക്കുന്നത് തെറ്റാണെന്ന് കരുതുന്നവർ പോലുമുണ്ട്. എന്നാൽ സ്വന്തം സന്തോഷത്തിനും
കോടീശ്വരിയായിട്ടും സ്വന്തം സ്ഥാപനത്തിൽ മണിക്കൂറുകളോളം വരിനിന്ന് ജോലി നേടിയെടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. യുഎസിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ ലിൻസി സ്നൈഡർ എന്ന യുവതിയാണ് ഇങ്ങനെയൊരു വെളിപ്പെടുത്തലുമായി എത്തിയത്. മറ്റുള്ള സിഇഒമാരെ പോലെ കുടുംബപ്പേരിൽ അറിയപ്പെടാൻ
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഒക്ടോബർ– ഡിസംബർ കാലയളവിൽ കേരളത്തിന്റെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്കിൽ കാര്യമായ കുറവ്. ജൂലൈ–സെപ്റ്റംബറിൽ 10.1 ശതമാനമായിരുന്നത് 8.6 ശതമാനമായി കുറഞ്ഞു.
ജോലി സ്ഥലത്തെ ലൈംഗിക പീഡനങ്ങളിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജോലി സ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹരിക്കലും) നിയമം’ 2013ൽ രാജ്യത്തു നടപ്പാക്കിയത്.
വാർധക്യകാലം സുരക്ഷിതമാക്കുന്നതിനുള്ള റിട്ടയർമെന്റ് നിക്ഷേപങ്ങളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിൽ. മൂന്നിൽരണ്ട് സ്ത്രീകളും റിട്ടയർമെന്റ് പ്ലാനുകളിൽ പണം നിക്ഷേപിക്കുന്ന പ്രവണതയാണ് ഇപ്പോൾ ദേശീയതലത്തിലുള്ളത്. അതിൽ മുന്നിലുള്ളതു കേരളത്തിലെ സ്ത്രീകളാണെന്ന് ഇന്ത്യ റിട്ടയർമെന്റ് ഇൻഡക്സിന്റെ ഈയിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
ചിത്രമെഴുതാനും പൊട്ടു തൊടാനും താളം പിടിക്കാനും എനിക്കു കൈകളില്ല..... പക്ഷേ എനിക്ക് കാലുകളുണ്ട്...അതാണ് എന്റെ കരുത്ത്....ഒരിക്കലും പതറാത്തൊരു മനസ്സുണ്ട്...എനിക്ക് തണലായി എന്റെ അച്ഛനും അമ്മയും സഹോദരനുമുണ്ട്..എന്നും കൂട്ടായി എനിക്ക് സംഗീതവുമുണ്ട്, നിറങ്ങളുടെ ലോകമുണ്ട്...... ഉയരങ്ങളിലെത്തണം..അതു
ഒറ്റക്കല്ലേ എന്തു നോക്കാന്‍? ചെലവും കുറവായിരിക്കുമല്ലോ. ഒറ്റക്ക് ജീവിതം നയിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കേള്‍ക്കുന്ന ചോദ്യമാണിത്. ഒറ്റക്ക് ജീവിതം നയിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ചോദ്യവും കൂടുതലായി ഉയരും. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ആരേയും ആശ്രയിക്കാതെ ഒറ്റക്കു
Results 1-10 of 244
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.