×
2024ൽ മനസ്സ് കവർന്ന പുസ്തകങ്ങൾ | Vayanamuri | Best books 2024
- December 27 , 2024
എത്ര പുസ്തകങ്ങൾക്ക് ജീവിതത്തിൽ ഇടപെടാൻ കഴിയും? അപൂർവം മാത്രം. വേദനയോടെ സ്നേഹിക്കുന്നതുപോലെ വേദനയോടെ വായിക്കുക. വായിച്ച ശേഷവും ആ വേദന അവശേഷിക്കുക. അസ്വസ്ഥത നിലനിൽക്കുക. ജീവിതത്തിന്റെ വെളിപാടുകളിലേക്ക് ഉണരുക. ഇത്രയുമൊക്കെയായാൽ വായന സാർത്ഥകമായി.
Mail This Article
×