ADVERTISEMENT



രാമായണപാരായണം കൊണ്ട് എന്തു ഫലം? രാമകഥ മുഴുവൻ പറഞ്ഞുകഴിഞ്ഞതിനു ശേഷം ശാരികപ്പൈങ്കിളി തന്നെ രാമായണത്തിന്റെ ഫലശ്രുതി വിശദമായി പറയുന്നുണ്ട്. ഏറ്റവുമൊടുവിൽ പറയുന്നു:
'അധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടധ്യയനം ചെയ്കിലും മുദാ കേൾക്കിലും
സിദ്ധിക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ...'
രാമായണം പാരായണം ചെയ്യുകയോ കേൾക്കുകയോ ചെയ്താൽ അഭീഷ്ടകാര്യങ്ങൾ മുഴുവൻ സിദ്ധിക്കും എന്നാണു പൈങ്കിളി പാടുന്നത്.
ആധ്യാത്മികജ്ഞാനത്തിലൂടെ ലൌകികജീവിതത്തിൽ ഐശ്വര്യം- അതാണു രാമായണത്തിന്റെ സന്ദേശം. ആധ്യാത്മികതയിലൂന്നി അറിവു നേടുക- അതു മാത്രമാണു ദുരിതമോചനത്തിനുള്ള വഴി എന്നും രാമായണം നമ്മെ ഓർമപ്പെടുത്തുന്നു.
 

English Summary : Ramayana Parayanam Day 32 By Raveendran Kalarikkal

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com