ADVERTISEMENT

ന്യൂഡൽഹി∙ എയർ ഇന്ത്യ 100 എയർബസ് വിമാനങ്ങൾ കൂടി വാങ്ങാൻ ഓർഡർ നൽകി. കഴിഞ്ഞ വർഷം എയർബസ്, ബോയിങ് കമ്പനികളിൽ നിന്ന് 470 വിമാനങ്ങൾക്കു നൽകിയ മെഗാ ഓർഡറിനു പുറമേയാണിത്. ഇതോടെ ആകെ ഓർഡർ ചെയ്ത വിമാനങ്ങൾ 570 ആകും. പുതിയ 100 എണ്ണത്തിൽ പത്തെണ്ണം എ350 വിമാനങ്ങളും 90 എണ്ണം എ320 വിമാനങ്ങളുമാണ്.

പുതിയ ഓർഡറേടെ എയർബസിൽ നിന്ന് മാത്രം 350 വിമാനങ്ങളാണ് എയർ ഇന്ത്യ കുടുംബത്തിലേക്ക് എത്തുന്നത്. ഇതിൽ ആറ് എ350 വിമാനങ്ങൾ എയർ ഇന്ത്യയ്ക്ക് ലഭിച്ചുകഴിഞ്ഞു. ബാക്കി 344 എണ്ണം വരും വർഷങ്ങളിലെത്തും.ബോയിങ് കമ്പനിയിൽ നിന്ന് ഓർഡർ ചെയ്ത 220 എണ്ണത്തിൽ 35 എണ്ണം എത്തിക്കഴിഞ്ഞു. 

English Summary:

Air India expands its fleet further with an order for 100 additional Airbus aircraft, adding to its previous mega-order and solidifying its position in the global aviation market.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com