കോളജുകളിൽ ആവേശമുയർത്തി എൻടോർക്ക് വൈബ് റീൽസ് മത്സരം

Mail This Article
കോളജുകളില്‍ ആവേശമുയർത്തി മനോരമ ഓൺലൈനും ടിവിഎസും ചേർന്ന് ഒരുക്കുന്ന ടിവിഎസ്എൻടോർക്ക് വൈബ് മത്സരം. കേരളത്തിലെ വ്യത്യസ്ത ജില്ലകളിലെ കോളജുകളിലൂടെ നടത്തുന്ന റോഡ് ഷോയുടെ ആദ്യ ദിനം കാസർകോടാണ് നടന്നത്. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള പെരിയ കാമ്പസ്, പീപ്പിൾസ് കോർപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളജ് മുന്നാട്, നെഹ്റു ആർട്സ് ആന്റ് സയൻസ് കോളജ് കഞ്ഞങ്ങാട് എന്നീ കോളജുകളിലാണ് റോഡ് ഷോ എത്തിയത്.


നിരവധി വിദ്യാർത്ഥികൾ റീൽസ് മത്സരത്തിൽ പങ്കെടുത്തു. ഇതിൽ നിന്ന് ഏറ്റവും കൂടുതൽ റീച്ചും എൻഗേജുമെന്റുമുള്ള റീൽസിന് ഒന്നാം സമ്മാനമായി 30000 രൂപയും തിരഞ്ഞെടുക്കപ്പെടുന്ന 15 പേർക്ക് 2500 രൂപയുമാണ് സമ്മാനമായി നൽകും.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
www.manoramaonline.com/ntorqvibe എന്ന സൈറ്റ് സന്ദർശിച്ച്, ടിവിഎസ് എൻടോർക്കുമൊത്തുള്ള യുവ സിനിമ താരം മാത്യൂ തോമസ് ചെയ്ത പോസുകൾ അനുകരിച്ച് റീൽസ് വിഡിയോ ഉണ്ടാക്കുക. റീൽസ് വിഡിയോ നിങ്ങളുടെ പ്രൊഫൈലിൽ @ManoramaOnline @tvs_ntorq മെൻഷൻ ചെയ്ത് മൂന്ന് സുഹൃത്തുകളെയും ടാഗ് ചെയ്ത്, #ITSFORSOMEONELIKEME, #MONTORQVIBE എന്നീ ഹാഷ് ടാഗുകളും ചേർത്ത് പോസ്റ്റ് ചെയ്യൂ. കൂടുതൽ റീച്ചും എൻഗേജുമെന്റുമുള്ള പോസ്റ്റിനായിരിക്കും 30000 രൂപ സമ്മാനമായി നൽകുക.
മത്സരത്തിൽ പങ്കെടുക്കാനുള്ള മാർഗനിർദേശങ്ങൾ
∙ മത്സാരാർഥികൾ ചെയ്യുന്ന റീൽസ് ടിവിഎസ് സ്കൂട്ടറിനൊപ്പമുള്ളത് തന്നെയായിരിക്കണം.
∙ സിനിമ താരം മാത്യൂ തോമസ് ചെയ്ത പോസുകളെല്ലാം മത്സരത്തിന് പങ്കെടുക്കുന്ന റീൽസിലും ഉണ്ടായിരിക്കണം.
∙ മനോരമ ഓൺലൈൻ, tvs_ntorq എന്നീ ഇൻസ്റ്റഗ്രാം പ്രൊഫൈലുകളെയും മൂന്ന് സുഹൃത്തുക്കളെയും ടാഗ് ചെയ്യാത്ത റീൽസ് വിഡിയോകളെ മത്സരത്തിൽ പരിഗണിക്കുന്നതല്ല.
∙ തന്നിരിക്കുന്ന ഹാഷ് ടാഗുകളും റീൽസ് വിഡിയോക്കൊപ്പം ചേർക്കേണ്ടതാണ്.
English Summary: TVS NTORQ VIBE Contest Day One