ADVERTISEMENT

ദുബായ് ∙ കേരളത്തെ വിപണനം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്ന് എം.എ. യൂസഫലി. ഭാവിതലമുറയുടെ മികച്ച അവസരങ്ങൾക്കായി കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തണം. ഇൻവെസ്റ്റ് കേരള സമ്മിറ്റ് ഇതിനുള്ള മികച്ച അവസരമാണ്. കേരളത്തിലെ സാധ്യതകൾ എന്തെല്ലാമെന്ന് ലോകത്തെ കൂടുതൽ അറിയിക്കണം.

ഐടി, ടൂറിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിവിധ രംഗങ്ങളിൽ കൂടുതൽ നിക്ഷേപങ്ങൾ വരണം. കൂടാതെ, സ്വദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും വേണം. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. 

English Summary:

MA Yusafali Kerala Marketing

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com