കൺസൽറ്റൻസിയുടെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്റ്റിൽ

Mail This Article
×
കൊച്ചി ∙ വിദേശജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളുടെ പണം തട്ടിയെന്ന പരാതിയിൽ ആലുവ പൂക്കാട്ടുപടി സ്വദേശി സജീന (39) അറസ്റ്റിലായി. പാലാരിവട്ടത്ത് ജീനിയസ് കൺസൽറ്റൻസി എന്ന സ്ഥാപനത്തിൻ്റെ പേരിലാണു പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തത്.
പുത്തൻകുരിശ്, തൃശൂർ സ്വദേ ശികളായ യുവാക്കൾ നൽകിയ പരാതിയിലാണു പാലാരിവട്ടം പൊലീസ് കേസെടുത്തത്. പല പൊലീസ് സ്‌റ്റേഷനുകളിലായി സജീനയ്ക്ക് എതിരെ എട്ട് കേസുണ്ട്.
English Summary:
Sajeena (39), a native of Aluva kerala, was arrested for job scam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.