ദുബായ് മൻകൂളിൽ യുഡബ്ല്യൂ മാളിലെ പുതിയ ജോയ് ആലുക്കാസ് ഷോറൂം, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. ടി.എം. സുലൈമാൻ, മുഹമ്മദ് ഷുഹൈബ്, ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപ്പറേഷൻസ് ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ സമീപം.
Mail This Article
×
ADVERTISEMENT
ദുബായ് ∙ ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം യുഡബ്ല്യൂ മാളിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
മാൾ ചെയർമാൻ ടി.എം. സുലൈമാൻ, മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷുഹൈബ്, ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ഓപ്പറേഷൻസ് ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ പങ്കെടുത്തു. 3,500 ദിർഹത്തിന് ഡയമണ്ട്, പോൾക്കി അല്ലെങ്കിൽ പേൾ ജ്വല്ലറി വാങ്ങുന്നവർക്ക് 200 ദിർഹത്തിന്റെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും.
13 വരെയാണ് ഓഫർ. കൂടാതെ സ്വർണം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ സീറോ ഡിഡക്‌ഷൻ ഓഫറുമുണ്ടെന്ന് ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.