മികച്ച അവതരണ രചയിതാവിനുള്ള പുരസ്കാരം നേടി ഫിദ നിസാർ
Mail This Article
×
അക്യൂട്ട് മയോകാർഡിയൽ ഇൻഫർക്ഷൻ മാനേജ്‌മെന്റിൽ ടെലി-ഇസിജിയുടെ സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിന് സിങ്കപ്പൂർ ഹാർട്ട് ഫൗണ്ടേഷൻ കോൺഫറൻസിൽ ഫിദ നിസാർ മികച്ച അവതരണ രചയിതാവിനുള്ള അവാർഡ് നേടി. മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിലെ കാർഡിയോളജി അസോസിയേറ്റ് പ്രൊഫസർ ഡോ.ഗണേഷ് പരമശിവത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. മലേഷ്യയിൽ യൂണിവേഴ്സിറ്റി അധ്യാപകനായ നിസാറിന്റെയും ഹരിപ്പാട് പായിപ്പാട് എൽപി സ്കൂളിലെ അധ്യാപികയായ ലിസയുടെയും മകളാണ് ഫിദ.
English Summary:
Fida Nisar won the award for best presentation writer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.