ചൂളം

Mail This Article
×
മോഹനകൃഷ്ണൻ കാലടി
ഡി സി ബുക്സ്
വില: 130 രൂപ
എല്ലാവരാലും, എഴുതുന്നവരാൽ പോലും അവഗണിക്കപ്പെട്ടുകിടക്കുന്ന, മുമ്പൊരു ശോഭനകാലമുണ്ടായിരുന്ന ആ വീണപൂവ് ഇപ്പോള്‍ മലയാള കവിതയ്ക്കാകമാനം ചേരുന്ന രൂപകമായി അറംപറ്റിയിരിക്കുന്നു. അൽപം ചിലരുടെ സൗമനസ്യമോ കരുണയോ മറ്റൊരു ജോലിയും ചെയ്തു ശീലിക്കാത്തതിന്റെ ഭാഗമോ ആയി കവിത തളിർക്കുകയും പൂവിടുകയും സുഗന്ധം പരത്തുകയും ചെയ്തു വരുന്നു. അത്തരത്തിൽ ജൈവികമായതും റെയിൽപ്പാളങ്ങളില്‍ അരഞ്ഞുതീരാത്തതുമായ ഒരുകൂട്ടം കവിതകളാണ് മോഹനകൃഷ്ണൻ കാലടിയുടെ ഈ സമാഹാരത്തിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.