മനോരമ മ്യൂസിക് ആല്‍ബങ്ങളിൽ പാടാൻ കലാകാരന്മാർക്ക് സുവർണാവസരം

Mail This Article
×
നിങ്ങളൊരു ഗായകനോ ഗായികയോ ആണോ? എങ്കിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ, മനോരമ മ്യൂസിക് ആൽബങ്ങളിൽ പാടാന്‍, സമ്മാനങ്ങൾ സ്വന്തമാക്കാൻ ഇന്ന് തന്നെ പങ്കെടുക്കൂ. ക്രിസ്ത്യൻ-ഹിന്ദു ഭക്തിഗാനങ്ങൾ, മാപ്പിള പാട്ടുകൾ, കുട്ടിപ്പാട്ടുകൾ, കവിതകൾ എന്നീ വിഭാഗങ്ങളിൽ കുട്ടികൾ, മുതിർന്നവർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് അവസരം.
പങ്കെടുക്കാൻ https://manoramamusiclive.com/ സന്ദർശിക്കൂ
#Manorama #Manoramamusic #Voicehunt

#singingcontest #kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.