പുതിയ കെടിഎം 250 അഡ്വഞ്ചർ വിപണിയിൽ

Mail This Article
×
കൊച്ചി∙ ബജാജിന്റെ പ്രീമിയം മോട്ടർ സൈക്കിൾ ബ്രാൻഡായ കെടിഎം പുതിയ മോഡലായ കെടിഎം 250 അഡ്വഞ്ചർ അവതരിപ്പിച്ചു. 2,48,256 രൂപയാണ് ഡൽഹി ഷോറൂം വില. സാഹസിക യാത്രകൾക്കായി രൂപകൽപന ചെയ്ത ബൈക്കിന്റെ 248 സിസി എൻജിൻ 30 എച്ച്പി (22 കിലോവാട്ട്) കരുത്തും 24 എൻഎം ടോർക്കും നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.