ഹോണ്ട സിബി200 എക്‌സ് വിപണിയിൽ

Mail This Article
×
കൊച്ചി∙ 180-200 സിസി മോട്ടർസൈക്കിൾ വിഭാഗത്തിലേക്ക് ഹോണ്ട മോട്ടർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റവും പുതിയ സിബി200എക്‌സ് അവതരിപ്പിച്ചു.184 സിസി എൻജിൻ ബൈക്കിന് 17 എച്ചപി കരുത്തും 16.1എൻഎം ടോർക്കുമാണുള്ളത്. 1.44 ലക്ഷം രൂപയാണു ഷോറൂം വില. എൽഇഡി ലൈറ്റുകൾ, സ്പ്ലിറ്റ് സീറ്റ്, ഡിജിറ്റൽ ലിക്വിഡ് ക്രിസ്റ്റൽ മീറ്റർ തുടങ്ങി അനേകം പുതുമകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.