ADVERTISEMENT

ന്യൂഡൽഹി ∙ ഖത്തറിൽ തടവിലായ 8 മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് ജയിൽശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ 60 ദിവസങ്ങൾ അവിടത്തെ കോടതി അനുവദിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തറിലെ പരമോന്നത കോടതിയിലാണ് അപ്പീൽ നൽകേണ്ടത്. ഇവർക്ക് വിധിച്ചിരുന്ന വധശിക്ഷ, ഡിസംബർ 28ന് അപ്പീൽ കോടതി മരവിപ്പിച്ചിരുന്നു. തുടർന്നാണ്  3 മുതൽ 25 വർഷം വരെ തടവിന് വിധിച്ചത്.

English Summary:

Jailed Indians have 60 days to appeal in Qatar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com