നവംബര്‍ ഒന്നിനു ശേഷമുള്ള ആദ്യ ചൊവ്വ; എങ്ങനെ യുഎസ് പ്രസിഡന്റാകാം?

Mail This Article
×
നവംബർ ഒന്ന് കഴിഞ്ഞുള്ള ആദ്യ ചൊവ്വാഴ്ചയാണ് യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. അഥവാ നവംബർ 1 ചൊവ്വയാണെങ്കിൽ എട്ടാം തീയതിയായിരിക്കും തിരഞ്ഞെടുപ്പ്. 2016ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപ് അധികാരത്തിലേറിയതിനു ശേഷം 2020 നവംബർ മൂന്നിന് വീണ്ടും യുഎസിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. എതിർ സ്ഥാനാർഥിയായുള്ളത് ഡമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡൻ. എങ്ങനെയാണ് യുഎസിലെ തിരഞ്ഞെടുപ്പു പ്രക്രിയ?
English Summary: In Graphics: Know the Process of US Presidential Election
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.