വിഎസിന്റെ സഖാവ്, ‘അയൽവാശി’യിൽ ഇന്ത്യ ഹാപ്പി, വീട് ഒരുനില മതിയോ? – വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
കമ്യൂണിസത്തിന്റെ ‘ബാബു’, വിഎസിന്റെ സഖാവ്; ഇന്ദിരയ്ക്കുനേരെ മുഷ്ടി ചുരുട്ടിയ തീപ്പൊരി
പാർട്ടിയിൽ കേരളപക്ഷം പിടിമുറുക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച യച്ചൂരി ഒരിക്കൽ പറഞ്ഞു, സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള (മാർക്സിസ്റ്റ്) എന്നാണെന്ന് ആരും കരുതേണ്ട! ജനങ്ങളോടു ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം തിരുത്തണം.
അയൽവാശി’യിൽ ഇന്ത്യ ഹാപ്പി; ഹസീനയ്ക്കൊപ്പം വന്നത് കോടികളുടെ ഡോളർഭാഗ്യം; സ്വന്തം കഞ്ഞിയിൽ മണ്ണിട്ട് ബംഗ്ലദേശ്
വലുപ്പത്തിൽ 92–ാം സ്ഥാനത്തുള്ള ബംഗ്ലദേശ് എങ്ങനെയാണ് റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിയിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയത്? അയൽപക്കത്തെ അശാന്തിക്കു പിന്നാലെ ഈ രണ്ടാം സ്ഥാനത്തേക്കു കണ്ണുവയ്ക്കുകയാണോ ഇന്ത്യ? വിശദമായി പരിശോധിക്കാം
കേരളത്തിൽ ഇനി രണ്ടുനില വീട് വേണോ ഒരുനില മതിയോ?
നമ്മളോർക്കേണ്ടത് കുട്ടികൾ നമ്മളുടേത് അല്ല അവർ നമ്മളിലൂടെ വന്നവർ മാത്രമാണ്. അവരെ വളർത്തി വലുതാക്കാൻ ഒരിടം എന്നതിലുപരി ഒരു പരിഗണന നമ്മുടെ വീട് സങ്കൽപത്തിൽ ഉണ്ടാകരുത്.
'മഞ്ഞപ്പൊടി'യല്ല, അസ്സല്‍ മഞ്ഞള്‍പ്പൊടി ഇങ്ങനെയാണ്; മായം കലര്‍ന്നത് ഇങ്ങനെ തിരിച്ചറിയാം
കടകളില്‍ നിന്നും വാങ്ങിക്കാന്‍ കിട്ടുന്നത് മഞ്ഞള്‍ അല്ല, വെറും 'മഞ്ഞ' പൊടി മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ പൊടിയുടെ നിറവും മണവും രുചിയും അളവും കൂട്ടാന്‍, കൃത്രിമ രാസവസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
മൂകത നിറഞ്ഞ മെമ്മോറിയൽ പൂൾ, വിഡിയോകളിലെ ജീവിതകഥകൾ, ലാഡർ 3 ഫയർ ട്രക്ക്, മറക്കാനാവില്ല 9/11
9/11 ന്റെ ഭീകരത ഇപ്പോഴും അവിടെ തളംകെട്ടി നില്ക്കുന്ന പ്രതീതി. പഴയ ഇരട്ടഗോപുരം നിന്നിടത്തു ‘മെമ്മോറിയൽ പൂള്‍’ എന്ന നിർമിതിയാണുള്ളത്. 2014 നവംബറിൽ ഉദ്ഘാടനം ചെയ്ത പുതിയ ഗോപുരം ‘വണ്‍വേൾഡ് ട്രേഡ് സെന്‍റര്‍’ സമീപമായി ഉണ്ട്.
ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി എഐ കാമറകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ?
മുന്നറിയിപ്പ് ലഭിക്കുന്നതോടെ എഐ കാമറകള്‍ക്ക് മുമ്പേ വേഗം കുറയ്ക്കാനും അതുവഴി പിഴശിക്ഷയില്‍ നിന്ന് ഒഴിവാവാനും സാധിക്കുമെന്നാണ് ആപ്പ് ഉപയോഗിക്കുന്നവരുടെ കണക്കുകൂട്ടല്‍. അടുത്ത ക്യാമറ വരെ പിന്നെയും വേഗത കൂട്ടുകയും ചെയ്യാം.
നല്ല മാതാപിതാക്കളുടെ ആദ്യ ലക്ഷണം; ശരിയായ രീതിയിൽ കുട്ടികളെ വളർത്താന്‍ ആറ് വഴികൾ
പേരന്റിങ് വളരെ ആസ്വദിച്ച് ചെയ്യാനാകുന്ന ഒന്നാണെന്നാണ് ഹവാർഡ് സർവകലാശാലയിലെ ഒരുകൂട്ടം വിദഗ്ധർ പറയുന്നത്. ശരിയായ രീതിയിൽ കുട്ടികളെ വളർത്തുന്നതിനായി അവർ പറയുന്ന ആറ് ടിപ്സുകൾ ഇതാ.
ഇപ്പോഴേ ഈ കോഴ്സുകൾ പഠിച്ചോ; 2050ൽ ഏറ്റവും ശമ്പളം കിട്ടുക ഈ 10 ജോലികൾക്ക്
ഐടി അനുബന്ധ വ്യവസായങ്ങളുടെ പല മേഖലകളിലേക്കുള്ള കടന്നു കയറ്റത്തിനും നിര്‍മ്മിത ബുദ്ധി, ഡേറ്റ സയന്‍സ്, മെഷീന്‍ ലേണിങ് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ക്കും 2000 മുതല്‍ 2024 വരെയുള്ള കാലഘട്ടം സാക്ഷിയായി.
പ്രഭാത നടത്തത്തിന് സമയം കിട്ടുന്നില്ലേ? ഇനി പുറത്ത് പോകണ്ട, വീട്ടിനുള്ളില്‍ നടന്നാലും ഫലം
നടത്തം വെറുമൊരു വ്യായാമം മാത്രമല്ല. ഇത് സന്തോഷത്തിനുള്ള താക്കോല്‍ കൂടിയാണ്. നടക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുകയും രക്തസമ്മര്‍ദ്ദം കുറയുകയും എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ പുറത്ത് വരികയും ചെയ്യുന്നു
ആക്രമണം ഞാൻ നിഷേധിക്കുന്നില്ല; എന്നാൽ തോറ്റത് നിങ്ങളാണ്......
പീഡനത്തിന് വിധേയയായ വ്യക്തി എന്നതിലേക്ക് എന്റെ വ്യക്തിത്വത്തെ പരിമിതപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തിട്ടുമുണ്ട്. കുറ്റകൃത്യത്തിന് ഒരിക്കൽ ഞാൻ ഇരയായി എന്നതു നിഷേധിക്കുന്നില്ല. എന്നാൽ, ഞാൻ അതിജീവിതയാണ്. ഇരയല്ല.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്