ADVERTISEMENT

കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റിയ ആരോഗ്യകരമായ ഒരുപാട് ഊർജ്ജം ലഭിക്കുന്ന അവിൽ ഉപയോഗിച്ചുള്ള ഒരുപൗഡർ ആണിത്. യാത്ര പോകുമ്പോൾ കുഞ്ഞുങ്ങൾ കുറുക്ക് ആയി കൊടുക്കാം

ചേരുവകൾ

  • അവിൽ             –         1 കപ്പ്
  • കടലപ്പരിപ്പ്  (പൊട്ടു കടല)   –        1/2 കപ്പ്
  • ബദാം                    –       10 എണ്ണം
  • ഓട്സ്                   –     1/2 കപ്പ്

തയാറാക്കുന്ന വിധം

അവിൽ  വറുത്തെടുക്കുക അതുപോലെ കടലപരിപ്പ് ,ബദാം, ഓട്സ് എന്നിവ വറുത്തെടുക്കുക എന്നിട്ട് ഇവയെല്ലാം നന്നായി പൊടിച്ചെടുക്കുക അവിൽ കൊണ്ടുള്ള പൊടി തയ്യായാറായി. ഇതിൽ കുറച്ച് വെള്ളം ഒഴിച്ച് ശർക്കര ചേർത്ത് കുറുക്കിയെടുക്കുക. യാത്രയിൽ ആണെങ്കിൽ ചൂടുവെള്ളത്തിൽ കലക്കി കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്നതാണ്.

English Summary: Kids Super Food Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com