ADVERTISEMENT

ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളെ അമ്പരപ്പിക്കാറുള്ള താരമാണ് ദീപ്തി സതി. താരത്തിന്റെ പുത്തൻ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് ദീപ്തി ഇത്തവണ എത്തിയത്. 

ചുവപ്പ് നിറത്തിലുള്ള സിംപിൾ സാരിയാണ് സ്റ്റൈൽ ചെയ്തത്. ബ്ലൗസ് ധരിച്ചിട്ടില്ല. ആക്സസറീസൊന്നും പെയർ ചെയ്തിട്ടില്ല. മിനിമൽ മേക്കപ്പ് ലുക്കിന് ബൺ ഹെയർസ്റ്റൈലാണ് ഫോളോ ചെയ്തത്. വിഷ്ണു സന്തോഷാണ് ചിത്രങ്ങൾക്ക് പിന്നില്‍

deepti1
ദീപ്തി സതി, Image Credits: Instagram/deeptisati

ദീപ്തിയുടെ ബോൾഡ് ലുക്കിനെ അഭിനന്ദിച്ച് നിരവധി പേർ കയ്യടിക്കുന്നുണ്ട്. എന്നാൽ ബ്ലൗസ് ധരിക്കാത്ത ചിത്രത്തിന് വിമർശനവും ലഭിക്കുന്നുണ്ട്. നന്നായി വസ്ത്രം ധരിക്കണം, ഇന്ത്യയിൽ വസ്ത്രത്തിന് എന്തെങ്കിലും കുറവുണ്ടോ? ആടുജീവിതം രണ്ടാം ഭാഗമാണോ എന്നെല്ലാം വിമർശനമുയരുന്നുണ്ട്. 

deepti
ദീപ്തി സതി, Image Credits: Instagram/deeptisati
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com