1950ൽ ആണ് ഗെയിം ഓഫ് ത്രോൺസ് ഇറങ്ങിയതെങ്കിൽ ഇങ്ങനെ; അമ്പരപ്പിക്കുന്ന എഐ വിഡിയോ
Mail This Article
×
ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ സീരീസാണ് ഗെയിം ഓഫ് ത്രോൺസ്. വെസ്റ്റ്റോസിലെ ആ സാങ്കൽപ്പിക ലോകത്ത് കഥാപാത്രങ്ങളോടൊപ്പം പടവെട്ടിയും വെല്ലുവിളിച്ചും കാഴ്ചക്കാരായി മാറിയത് ദശലക്ഷങ്ങളാണ്. പലർക്കും ഇത് ഒരു ഷോ മാത്രമായിരുന്നില്ല.
ഓരോ കഥാപാത്രങ്ങളുടെ പേരും അവരുടെ ഡയലോഗും ആവർത്തിച്ചു പറയുന്ന തരത്തിൽ ആരാധകർ ഏറ്റെടുത്ത ആ സീരീസ് 1950ൽ ഇറങ്ങിയിരുന്നെങ്കില്‍ എങ്ങനെ ആയിരുന്നേനെ വേഷവും രൂപവുമൊക്കെ?.
ഗെയിം ഓഫ് ത്രോൺസ് ആരാധകർക്കായി സൃഷ്ടിച്ച എഐ വിഡിയോ കാണാം.ജോൺ സ്നോയെയും ഡൈനറിസ് ടാർഗേറിയനെയും സാൻസാ സ്റ്റാർക്കിനെയും സെര്‍സി ലാനിസ്റ്ററിനെയും ടിറിയൻ ലാനിസ്റ്ററെയും വൈറ്റ് വാക്കേഴ്സിനെയുമൊക്കെ പഴയ രൂപത്തില്‍ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.