Activate your premium subscription today
ചെറുകാറുകളില്‍ നിന്നും എസ് യു വികളിലേക്ക് ഇന്ത്യന്‍ കാര്‍ വിപണി വളര്‍ന്നു കഴിഞ്ഞു. കൂടുതല്‍ വലിയ 7 സീറ്റര്‍ വാഹനങ്ങളുടെ നിരവധി മോഡലുകളാണ് അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. കിയ, ജീപ്പ്, ബിവൈഡി, ജെഎസ്ഡബ്ല്യു എംജി എന്നിങ്ങനെ മുന്‍നിര കമ്പനികളുടെ 7 സീറ്റര്‍ വാഹനങ്ങളാണ്
അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ. പ്രമുഖ വാഹന ലീസിങ് കമ്പനിയായ എഎല്‍ഡി ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് ജീപ്പ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജീപ്പ് കോംപസിലും മെറിഡിയന് എസ്യുവികളിലുമാണ് ജീപ്പ് അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം കൊണ്ടുവന്നിരിക്കുന്നത്. ഈ പദ്ധതി
മലയാളികൾക്ക് വ്യത്യസ്തമായ കാഴ്ച അനുഭവം സമ്മാനിച്ച സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ. നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ദിവാൻജിമൂല ഗ്രാൻഡ് പിക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവർന്ന സംവിധായകന്റെ യാത്രകൾക്ക് കൂട്ടായി ജീപ്പിന്റെ കരുത്തൻ എസ്യുവി മെറിഡിയൻ.
ഭർത്താവ് ശ്രീവത്സൻ മേനോന് ജീപ്പ് മെറിഡിയൻ സമ്മാനിച്ച് നടി ശ്വേതാ മേനോൻ. പിറന്നാൾ സമ്മാനമായാണ് പുതിയ വാഹനം നടി നൽകിയത്. കൊച്ചിയിലെ ജീപ്പ് വിതരണക്കാരായ പിനാക്കിൾ ജീപ്പിൽ നിന്നാണ് ശ്വേത മെറിഡിയന്റെ ഉയർന്ന വകഭേദമായ ലിമിറ്റഡ് ഓപ്ഷൻ വാങ്ങിയത്. ഏകദേശം 32.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം
ജീപ്പിന്റെ പ്രീമിയം എസ്യുവി മെറിഡിയൻ വിപണിയിൽ. രണ്ടു വേരിയന്റുകളിലായി മാനുവൽ, ഓട്ടമാറ്റിക്ക്, ഫോർവീൽ ഡ്രൈവ് മോഡുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 29.90 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. നേരത്തെ മെറിഡിയന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. ഇതുവരെ 1200 ബുക്കിങ്ങുകൾ ലഭിച്ചെന്നാണ് ജീപ്പ് ഇന്ത്യ
കോംപസിൽനിന്നു മെറിഡിയനിലേക്കുള്ള ദൂരം കുറെയേറെയുണ്ട്. വെറുതെ വലിച്ചു നീട്ടിയ കോംപസല്ല മെറിഡിയൻ. അവസാന നിര സീറ്റിനൊപ്പം, കരുത്തന്മാരായ ഗ്ലോസ്റ്ററിനും ഫോർച്യൂണറിനുമൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാനുള്ള തലയെടുപ്പും സ്വന്തമാക്കി ജീപ്പിന്റെ പുതിയ 7 സീറ്റർ എസ്യുവി.ചെറോക്കിക്കൊപ്പം
പ്രീമിയം എസ്യുവി മെറിഡിയന്റെ ബുക്കിങ് ആരംഭിച്ച് ജീപ്പ് ഇന്ത്യ. 50000 രൂപ നൽകി ഓൺലൈനായോ ജീപ്പ് ഡീലർഷിപ്പിലൂടെയോ പുതിയ വാഹനം ബുക്ക് ചെയ്യാം. ഡെലിവറി ജൂൺ മൂന്നാം വാരം ആരംഭിക്കുമെന്നാണ് ജീപ്പ് ഇന്ത്യ അറിയിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കോഡിയാക് തുടങ്ങിയ വാഹനങ്ങളോടായിരിക്കും
ജീപ്പിന്റെ പുതിയ മോഡൽ മെറിഡിയന്റെ ബുക്കിങ് മെയ് ഒന്നു മുതൽ ആരംഭിക്കും. മെയ് അവസാനം വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് ജീപ്പ് അറിയിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കോഡിയാക് തുടങ്ങിയ വാഹനങ്ങളോടായിരിക്കും മെറിഡിയൻ പ്രധാനമായും മത്സരിക്കുക. ഇന്ത്യക്കായി എൻജിനീയറിങ് ചെയ്ത് ഡിസൈൻ
പ്രീമിയം എസ്യുവി സെഗ്മെന്റിലേക്കെത്തുന്ന മെറിഡിയന്റെ ആദ്യ പ്രദർശനം നടത്തി ജീപ്പ് ഇന്ത്യ. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കോഡിയാക് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കുന്ന മെറിഡിയൻ മെയ് ആദ്യം ഡീലർഷിപ്പുകളിലെത്തും. ഇന്ത്യക്കായി എൻജിനീയറിങ് ചെയ്ത് ഡിസൈൻ ചെയ്യുന്ന
പ്രീമിയം എസ്യുവി സെഗ്മെന്റിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കോഡിയാക് തുടങ്ങി വാഹനങ്ങളോട് മത്സരിക്കുന്ന ജീപ്പ് മെറിഡിയൻ ഉടൻ വിപണിയിൽ എത്തും. ജീപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ചില ഡീലർഷിപ്പുകൾ 50000 രൂപ സ്വീകരിച്ച് ബുക്കിങ് ആരംഭിച്ചു എന്നാണ് വാർത്തകൾ. ജീപ്പ് മെറിഡിയന്റെ ആദ്യ
Results 1-10 of 18