Activate your premium subscription today
ന്യൂഡൽഹി ∙ ഇലക്ട്രിക് ഓട്ടോകൾക്ക് നൽകുന്ന സബ്സിഡി തുക പകുതിയായി കേന്ദ്രം വെട്ടിക്കുറച്ചു. പിഎം ഇലക്ട്രിക് ഡ്രൈവ് റവല്യൂഷൻ ഇൻ ഇന്നവേറ്റീവ് വെഹിക്കിൾ എൻഹാൻസ്മെന്റ് (പിഎം ഇ-ഡ്രൈവ്) എന്ന പേരിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ ഇ–ഓട്ടോകൾക്കുള്ള സബ്സിഡി 50,000 രൂപയിൽ നിന്ന് 25,000 ആയാണ് കുറച്ചത്.
കോഴിക്കോട് ∙ കോർപറേഷൻ പരിധിയിലെ ഹരിത കർമസേനാംഗങ്ങൾക്ക് അജൈവ മാലിന്യം കൊണ്ടു പോകാൻ വാങ്ങിയ 70 ഇ–ഓട്ടോകൾ ഡ്രൈവർമാരില്ലാത്തതിനാൽ വെറുതെ കിടന്നു നശിക്കുന്നു. മാലിന്യങ്ങൾ മൂടി കൊണ്ടുപോകാനുള്ള 25 മിനി പിക്കപ് വാഹനങ്ങൾ കൂടി ഹരിതകർമ സേനയ്ക്കായി അടുത്ത ദിവസം എത്തും. ഫലത്തിൽ പുത്തൻ വാഹനങ്ങൾ കോർപറേഷനിൽ
കോഴിക്കോട് ∙ കോർപറേഷൻ അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമ സേനയ്ക്കു നൽകിയ ഇ ഓട്ടോകൾ ഓടാതെ കിടക്കുന്നതു കാരണം ബാറ്ററി ഉൾപ്പെടെ നശിക്കാൻ സാധ്യത. ജനുവരി 12 നാണു 30 ഇ ഓട്ടോകൾ ഹരിതകർമ സേനയ്ക്കു നൽകുന്ന ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചത്. അന്നു മുതൽ ഓട്ടോകൾ ടഗോർ ഹാൾ വളപ്പിൽ കിടക്കുകയാണ്.
കോഴിക്കോട്ടെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ പെരുമ കടൽ കടക്കുന്നു. ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ഓട്ടോ നിർമാണ പ്ലാന്റ് ആരംഭിക്കാൻ ആക്സിയോൺ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ധാരണാപത്രം ഒപ്പിട്ടു. സിംബാബ്വെ, ഗ്വാട്ടിമാല ഉൾപ്പെടെയുള്ള രാജ്യങ്ങളിലും പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് മാനേജിങ് ഡയറക്ടർ ബ്രിജേഷ് ബാലകൃഷ്ണൻ അറിയിച്ചു.
ഇരുചക്ര വാഹനങ്ങൾമുതൽ ട്രക്കുവരെ ഇലക്ട്രിക്കിലേക്കg ട്രാക്ക് മാറിത്തുടങ്ങി. പൊതുഗതാഗത രംഗത്തുവരെ ഇ–വാഹനങ്ങൾ സജീവമായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വിഫ്റ്റ് ബസ്സുകൾതന്നെ ഉദാഹരണം. സാധാരണക്കാരൻ ഏറ്റവുമധികം ആശ്രയിക്കുന്ന വാഹനമായ ഒാട്ടോറിക്ഷകളുടെ ഇടയിലും നിശ്ശബ്ദമായി ഇ–വാഹനം കടന്നുവന്നിട്ടു നാളേറെയായി.
വന്‍ നഗരങ്ങളില്‍ എളുപ്പത്തില്‍ സാധനങ്ങള്‍ ഉടമകളിലേക്കെത്തിക്കുകയെന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണ്. മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസമാണ് മുഖ്യ കാരണം. ഭൂരിഭാഗം ഡെലിവറി വാഹനങ്ങളും പരമ്പരാഗത പെട്രോള്‍/ഡീസല്‍ വാഹനങ്ങളാണെന്നത് പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ഇഎവി
തിരുവനന്തപുരം ∙ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഗുണഭോക്താക്കൾക്ക് 100 ഇലക്ട്രിക് ഓട്ടോറിക്ഷകൾ സൗജന്യമായി വിതരണം ചെയ്യുന്ന കോർപറേഷന്റെ പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടമായി പത്ത് ഇ ഓട്ടോറിക്ഷകൾ മന്ത്രി പി. രാജീവ് ഗുണഭോക്താക്കൾക്ക് കൈമാറി. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്മാർട്ട് സിറ്റി
കോഴിക്കോട് ∙ ഒന്നല്ല, രണ്ടല്ല... 70 ഓട്ടോറിക്ഷകൾ. കോർപറേഷന്റെ മാലിന്യ ശേഖരണത്തിനായുള്ള 70 ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നിർമാണത്തിലാണു വെസ്റ്റ്ഹിൽ പോളിടെക്നിക് കോളജിലെ 40 വിദ്യാർഥികളും അധ്യാപകരും കമ്പനി പ്രതിനിധികളും. 2 ദിവസം മുൻപു തുടങ്ങിയ പ്രവൃത്തി പൂർത്തീകരിച്ച് 15ന് ഓട്ടോറിക്ഷകൾ കോർപറേഷനു
കൊല്ലം ∙ ഫിഷർമെൻ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെ (എഫ്സിഡിപി) നേതൃത്വത്തിൽ തീരദേശത്തെ മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോ നൽകുന്ന വീ ഓട്ടോ പദ്ധതിയുടെ ആറാം ഘട്ടം കൊല്ലം ആർടിഒ ജയേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്സിഡിപി ഉപാധ്യക്ഷൻ എസ്.സ്റ്റീഫൻ, ടിഎംഎസ് പ്രസിഡന്റ് വെറോണിക്ക ആന്റണി,
ചങ്ങരംകുളം ∙ റോഡിലേക്ക് ഉരുണ്ടിറങ്ങിയ ഓട്ടോറിക്ഷ പിടിച്ചുനിർത്തിയ മിടുക്കിയെ കണ്ടെത്തി. മൂക്കുതല പിസിഎൻജി എച്ച്എസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിനി ചെറവല്ലൂർ കിഴക്കുംമുറി നെടിയോടത്ത് സുകുമാരൻ രജി ദമ്പതികളുടെ മകൾ അനഘ (17) യാണ് ഓട്ടോ യാത്രക്കാരുടെ രക്ഷകയായത്. പരീക്ഷയുടെ മറന്നുപോയ ഹാൾടിക്കറ്റ് എടുക്കാനായി
Results 1-10 of 37