Activate your premium subscription today
ന്യൂഡൽഹി∙ 45 ലക്ഷം യൂണിറ്റുകൾ വിറ്റ് മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ആയ ആൾട്ടോ. 2000ലാണ് ആൾട്ടോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എട്ടു വർഷംകൊണ്ട് 10 ലക്ഷം യൂണിറ്റ് വിറ്റു. 2020ലാണ് 40 ലക്ഷം യൂണിറ്റ് തികച്ചത്.
ഇന്ത്യയിലെ രാഷ്ട്രീയപ്രവര്‍ത്തകരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ വലിയ എംപിവി - എസ്യുവികളിൽ യാത്ര ചെയ്യുന്നത് ഇവിടെ പതിവു കാഴ്ചയാണ്. മുഖ്യമന്ത്രിമാരാണെങ്കില് സുരക്ഷ കൂടാതെ ആഡംബരത്തിന്റെ അങ്ങേയറ്റമുള്ള വാഹനങ്ങള്‍ വരെ ഉപയോഗിച്ചു വരുന്നതാണ് കണ്ടു വരുന്ന രീതി. മുഖ്യമന്ത്രിമാരുടെ സുരക്ഷ വലിയ തോതില്‍
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാണ കമ്പനിയായ മാരുതി സുസുകി 2022 ഡിസംബറില്‍ വിറ്റത് 1,12,010 കാറുകള്‍. ഒരു ലക്ഷത്തിലേറെ വിറ്റ ഇന്ത്യയിലെ ഏക കാര്‍ നിര്‍മാണ കമ്പനിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില് മാരുതിക്ക് ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2021 ഡിസംബറില്‍ 1,23,016 കാറുകള്‍ വിറ്റ
ഇന്ത്യൻ നിരത്തുകളടക്കി വാഴുന്ന മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ഓൾട്ടോയുടെ മൂന്നാം തലമുറ ഓഗസ്റ്റിലെത്തുമെന്ന് സൂചന. ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ലെങ്കിലും ഓഗസ്റ്റ് പാതിയോടെ നിരത്തിലെത്തുമെന്നാണ് സൂചന. അടിമുടി മാറ്റങ്ങളോടെയായിരിക്കും പുതിയ ഓൾട്ടോ എത്തുക. നിലവിലുള്ള വാഹനം 800 സിസി
ചെറു ഹാച്ച്ബാക്കുകളായ ഓൾട്ടോ, എസ് പ്രെസോ, വാഗൺ ആർ തുടങ്ങിയ കാറുകൾക്ക് മികച്ച ഓഫറുമായി മാരുതി സുസുക്കി. ഏകദേശം 44000 രൂപ വരെയാണ് ഇളവുകൾ നൽകുന്നത്. മാരുതി ഓൾട്ടോയ്ക്ക് 25000 രൂപ ക്യാഷ് ഡിസ്ക്കൗണ്ട്, 15000 രൂപ എക്സ്ചേഞ്ച് ഓഫർ, 4000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കമാണ് 44000 രൂപ വരെ ലഭിക്കുന്നത്.
ഫെറാറിയുടെ സൂപ്പർ കാർ കൊണ്ടുവന്നാലും എത്ര മൈലേജ് കിട്ടും എന്നൊരു ചോദ്യമുയരുന്ന നാടാണിത്. അതിലെ പരിഹാസത്തെ പോസിറ്റിവ് ആയി എടുക്കേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്. ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാർ എന്ന പെരുമ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റിന്. വാർഷിക വിൽപന കണക്കെടുപ്പിൽ 16 വർഷമായി എൻട്രി ലവൽ ഹാച്ച്ബാക്കായ ഓൾട്ടോ തുടർന്നു വന്ന ആധിപത്യത്തിനാണ് ഇതോടെ വിരാമമായത്. 2020 - 21ൽ 1,72,671 യൂണിറ്റ്
ചെറുകാറായ ഓൾട്ടോയുടെ ജൈത്രയാത്ര രണ്ടു ദശാബ്ദം പൂർത്തിയാക്കുകയാണെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഇതുവരെ 40 ലക്ഷത്തിലേറെ യൂണിറ്റ് വിൽപന കൈവരിക്കാനും ഓൾട്ടോയ്ക്കായി.ഒതുക്കമുള്ളതും ആകർഷകവുമായ രൂപകൽപനയും അനായാസം കൈകാര്യം ചെയ്യാമെന്നതും ഉയർന്ന ഇന്ധനക്ഷമതയും മുന്തിയ സുരക്ഷയും സുഖയാത്രയും കുറഞ്ഞ
ന്യൂഡൽഹി ∙ ഇന്ത്യയിൽ ആൾട്ടോ കാറിന്റെ വിൽപന 40 ലക്ഷം യൂണിറ്റ് കടന്നുവെന്ന് മാരുതി സുസുക്കി അറിയിച്ചു. 2000 ൽ ആണ് എൻട്രി–ലെവൽ ഹാച്ബാക് കാറായ ആൾട്ടോ വിപണിയിലെത്തിയത്. ആദ്യ ലക്ഷം തികയ്ക്കാൻ 37 മാസം വേണ്ടിവന്നു. 2008 നവംബറിൽ വിൽപന 10 ലക്ഷത്തിലെത്തി. 2012 ഏപ്രിലിൽ 20 ലക്ഷം കടന്നു. 2016ൽ 30 ലക്ഷമെന്ന
ഇന്ത്യൻ കാർ വിൽപനയിൽ പുതുചരിത്രം രചിച്ചു മാരുതി സുസുക്കി ഓൾട്ടോ. മൊത്തം വിൽപന 40 ലക്ഷം യൂണിറ്റ് പിന്നിടുകയെന്ന അത്യപൂർവ നേട്ടമാണ് ഓൾട്ടോ സ്വന്തമാക്കിയത്. ഇന്ത്യൻ വാഹന ചരിത്രത്തിൽ ഇതാദ്യമായാണ് ഏതെങ്കിലും കാർ ഈ നേട്ടം കൈവരിക്കുന്നതെന്നു നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എംഎസ്ഐഎൽ)
Results 1-10 of 13