Activate your premium subscription today
പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് 218 വിങ്ങര്‍ വെറ്ററിനറി വാനുകള്‍ കൈമാറി ടാറ്റ മോട്ടോഴ്സ്. പശ്ചിമ ബംഗാള്‍ മൃഗ സംരക്ഷണ വകുപ്പിന് വേണ്ടി പ്രത്യേകം തയാറാക്കിയ വെറ്ററിനറി വാനുകളാണ് ടാറ്റ മോട്ടോഴ്സ് നിര്‍മിച്ചു നല്‍കിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മൃഗ സംരക്ഷണ മന്ത്രി സ്വപന് ദേബ്നാഥും
കോവിഡ് 19 രോഗികൾക്ക് ആശ്വാസമെത്തിക്കാനായി ടാറ്റ മോട്ടോഴ്സ് നിർമിച്ച 51 വിങ്ങർ ആംബുലൻസുകൾ പുണെ ജില്ലാ പരിഷദിനു കൈമാറി. പുണെ ജില്ലയിലെ ഗ്രാമങ്ങളിൽ കോവിഡ് 19 ബാധിതർക്കു വൈദ്യ സഹായമെത്തിക്കാൻ ലക്ഷ്യമിട്ടു വാങ്ങിയ ആംബുലൻസുകൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലാണ്
മനോഹരമായ രൂപഭംഗി, എൽഇഡി ടിവി, ഫ്രിഡ്ജ് എന്നിങ്ങനെ ആഡംബരം തുളുമ്പുന്ന ഇന്റീരിയർ, പ്രീമിയം ഫിനിഷുള്ള റിക്ലൈനബിൾ സീറ്റുകൾ മുമ്പ് ഇതൊരു ടാറ്റ വിങ്ങറാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഡിസി ഡിസൈൻസിന്റെ മോഡഫിക്കേഷൻ വിഭാഗമായ ഡിസി2 ആണ് വിങ്ങറിന്റെ ഈ ആഡംബരത്തിനു പിന്നിൽ. ടാറ്റയുടെ ഈ കൊമേഷ്യൽ വാഹനത്തിൽ
Results 1-3