Activate your premium subscription today
ഒരുവന്റെ ജീവിതത്തിലെ കഠിന പ്രയത്നത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയാളുടെ വീട്. പ്രകൃതി ദുന്തമോ മറ്റോ കാരണം വീടിനെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഒരു കുടുംബത്തിന്റെ മൊത്തം ജീവിത സമ്പാദ്യവും സംരക്ഷിക്കുന്നതിന് വീടിന് ഇന്‍ഷുറന്‍സ് എടുത്താല്‍ മാത്രമേ അത് സാധ്യമാകു എന്നാണ് സാമ്പത്തിക വിദഗ്ധര്‍
ന്യൂഡൽഹി ∙ ലൈറ്റ് മോട്ടർ വാഹന (എൽഎംവി) ലൈസൻസ് ഉള്ളവർക്ക് ഏഴര ടൺ വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളും ഓടിക്കാമെന്നും അതിനായി ഡ്രൈവർ പ്രത്യേക ‘ബാഡ്ജ്’ നേടേണ്ടതില്ലെന്നും സുപ്രീം കോടതി വിധിച്ചു. 2017–ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ ഇതു തന്നെയാണ് സ്ഥിതിയെങ്കിലും പുനഃപരിശോധനയുണ്ടാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഇതൊഴിവായത് ഡ്രൈവിങ് ഉപജീവനമാക്കിയവർക്ക് ആശ്വാസമാണ്.
താഴ്ന്ന വരുമാനക്കാർക്കുള്ള സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) ഇപ്പോൾ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാന നിലവാരം പരിഗണിക്കാതെ തന്നെ ലഭിക് ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ സ്കീമിനായി
വിവരച്ചോർച്ചയ്ക്കു പിന്നാലെ, ഇൻഷുറൻസ് കമ്പനികൾ സൈബർ സുരക്ഷ ശക്തമാക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) ഉത്തരവിട്ടു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്, ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് എന്നിവയിലെ ഉപയോക്താക്കളുടെ ഡേറ്റ ചോർന്നതിനു പിന്നാലെയാണിത്.
കൊച്ചി ∙ ഒരാഴ്ചയ്ക്കിടയിൽ നൂറിലേറെ വിമാനങ്ങൾക്കു ബോംബ് ഭീഷണി നേരിടേണ്ടിവന്നിരിക്കുന്നതു വ്യോമയാന വ്യവസായത്തെ സാമ്പത്തികമായി തളർത്തുന്നു. വിമാനക്കമ്പനികളുടെ ഏകദേശ നഷ്ടം 750 – 800 കോടി രൂപയാണ്. ഭീഷണി തുടരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ മാത്രമല്ല ഇൻഷുറൻസ് കമ്പനികളും പരിരക്ഷ സംബന്ധിച്ച നയത്തിൽ
റിയാദ് ∙ വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൗദിയിൽ പുതിയ ഇൻഷുറൻസ് പദ്ധതിക്ക് (ഇൻഷുറൻസ് പ്രോഡക്ട്) തുടക്കംകുറിച്ചു. കമ്പനിയിൽനിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദർഭങ്ങളിൽ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് പദ്ധതി. തൊഴിലാളികളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് മാനവശേഷി
പൊതു മേഖലയിലെ വമ്പനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഒരു ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ 50 ശതമാനത്തിൽ താഴെ ഓഹരികൾ വാങ്ങാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ സാധ്യതകള്‍ മുന്നിൽ കണ്ടാണ് നീക്കം. ഇന്ത്യക്കാരുടെ ആയുർദൈർഘ്യം വർദ്ധിക്കുന്നതോടൊപ്പം രോഗങ്ങള്‍ കൂടുന്നതും,
സൗദിയിൽ വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന പുതിയ ഇൻഷുറൻസ് പരിരക്ഷ പ്രകാരം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 17,500 റിയാലായി നിശ്ചയിച്ചു.
അബുദാബിയിൽ ആരോഗ്യ ഇൻഷുറൻസ് നിരക്ക് വർധിപ്പിച്ചത് പ്രവാസി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
ദുബായ് ∙ ആരോഗ്യ മേഖലയിലെ വർധിച്ചു വരുന്ന ആവശ്യങ്ങൾക്കു മുൻഗണന നൽകി അമേരിക്കൻ അക്കാദമി ഓഫ് പ്രഫഷനൽ കോഡേഴ്സുമായി ചേർന്നു മെഡിക്കൽ കോഡിങ്ങിലും ബില്ലിങ്ങിലും പുതിയ കോഴ്സ് തുടങ്ങുമെന്നു ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചു.
Results 1-10 of 199