Activate your premium subscription today
Friday, Apr 18, 2025
തൃശൂർ ∙ 100 കോടിയിലേറെ രൂപയുടെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രവീൺ റാണയുടെ സ്വത്തുക്കൾ കണ്ടുകെട്ടും. മറ്റു പ്രതികളുടെ സ്വത്തും ബഡ്സ് (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ്) നിയമപ്രകാരം കണ്ടുകെട്ടാന്‍ ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. നിയമവിരുദ്ധമായി നിക്ഷേപം
എടപ്പാൾ∙ 350 കോടിയുടെ സാമ്പത്തികത്തട്ടിപ്പുകേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രവീൺ റാണയെ ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലെ കേസുമായി ബന്ധപ്പെട്ടു പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. എടപ്പാൾ ശുകപുരം സ്വദേശിനിയായ വീട്ടമ്മയുടെ 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് സിഐ ബഷീർ ചിറക്കലിന്റെ
എടപ്പാൾ ∙ തൃശൂരിലെ പ്രവീൺ റാണയുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പുകേസിൽ പണം സ്വരൂപിച്ചു നൽകിയ, ഇയാളുടെ ജീവനക്കാരനായിരുന്ന എടപ്പാൾ സ്വദേശി അറസ്റ്റിൽ. ശുകപുരം പിണ്ണാക്കത്ത് രാജീവിനെയാണു (47) ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ നേതൃത്വത്തിൽ മേഖലയിലെ പലരിൽനിന്നും പണം സ്വരൂപിച്ചു പ്രവീൺ
കണ്ണൂർ ∙ തൃശൂർ സെയ്ഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതി പ്രവീൺ റാണയെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തികത്തട്ടിപ്പ് അന്വേഷണ വിഭാഗം കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. കണ്ണൂർ ക്രൈംബ്രാഞ്ചിനു കൈമാറിക്കിട്ടിയ 10 കേസുകളിൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ആണ് കണ്ണൂരിൽ എത്തിച്ചത്. കോടിക്കണക്കിനു
തൃശൂർ ∙ നൂറുകോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പുകളുടെ പേരിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രവീൺ റാണയുടെ ജാമ്യാപേക്ഷ ജില്ലാ അഡീഷനൽ സെഷൻസ് കോടതി തള്ളി. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് 10 ദിവസത്തേക്കു റാണയെ കസ്റ്റഡിയിൽ വിട്ടുനൽകാനും ജഡ്ജി ടി.കെ. മിനിമോൾ ഉത്തരവിട്ടു. നിക്ഷേപകരിൽ
തൃശൂർ ∙ പ്രവീൺ റാണ മുഖ്യപ്രതിയായ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിടുന്നു. സിറ്റി പൊലീസിലെ സി ബ്രാഞ്ചും ഈസ്റ്റ് പൊലീസും ചേർന്ന് അന്വേഷിച്ചു റാണയെ പിടികൂടുകയും തെളിവെടുപ്പു തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണച്ചുമതല ഏറ്റെടുക്കുന്നത്.
സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ വിവിധ ശാഖകളിലേക്കു റാണ വാങ്ങിയ വണ്ടികൾ പിടിച്ചെടുത്ത് ധനകാര്യ സ്ഥാപനങ്ങൾ; റാണയെ കസ്റ്റഡിയിൽ വിട്ടു തൃശൂർ ∙ സേഫ് ആൻഡ് സ്ട്രോങ് കമ്പനിക്കായി പ്രവീൺ റാണ വാങ്ങിക്കൂട്ടിയ വാഹനങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾ പിടിച്ചെടുത്തു തുടങ്ങി. മാസങ്ങളായി തിരിച്ചടവു മുടങ്ങിയ
തൃശൂർ ∙ സേഫ് ആൻഡ് സ്ട്രോങ് കമ്പനിക്കായി പ്രവീൺ റാണ വാങ്ങിക്കൂട്ടിയ വാഹനങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾ പിടിച്ചെടുത്തു തുടങ്ങി. മാസങ്ങളായി തിരിച്ചടവു മുടങ്ങിയ സാഹചര്യത്തിലാണു പിടിച്ചെടുക്കുന്നത്. 2 കാറുകൾ ഇന്നലെ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലൊരെണ്ണം പ്രവീൺ റാണയുടെ സഹോദരന്റെ വീട്ടിൽ നിന്നാണു
തൃശൂർ ∙ കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത പ്രവീൺ റാണയെ നായകനാക്കി സിനിമ ചെയ്ത എഎസ്ഐയ്ക്ക് സസ്പെൻഷൻ. തൃശൂര്‍ റൂറല്‍ പൊലീസിലെ എഎസ്ഐ സാന്റോ തട്ടിലിനാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജിയാണ് സാന്റോയെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. പ്രവീൺ റാണയെ നായകനാക്കി ‘ചോരൻ’ എന്ന സിനിമ സംവിധാനം ചെയ്തത് സാന്റോയാണ്.
തൃശൂർ ∙ ‘സേഫ് ആൻഡ് സ്ട്രോങ്’ തട്ടിപ്പു കേസിലെ പ്രതി പ്രവീൺ റാണ നിർമിച്ചു നായകനായി അഭിനയിച്ച ‘ചോരൻ’ എന്ന മലയാള സിനിമ സംവിധാനം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. വലപ്പാട് സ്റ്റേഷനിലെ എഎസ്ഐ സാന്റോ തട്ടിലിനെ റേഞ്ച് ഡിഐജിയുടെ ഉത്തരവിനെത്തുടർന്നു സസ്പെൻഡ് ചെയ്തതായി റൂറൽ എസ്പിയുടെ ഓഫിസ് അറിയിച്ചു.
Results 1-10 of 43
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.