Activate your premium subscription today
ചെന്നൈ ∙ രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികളായ മൂന്നുപേരും വിമാനമാർഗം ശ്രീലങ്കയിലേക്ക് പോയി. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചി സ്പെഷ്യൽ ക്യാംപിൽനിന്ന് ഇന്നലെ രാത്രി 11.15ന്
ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാം. ശ്രീലങ്കൻ ഹൈക്കമ്മിഷൻ യാത്രാരേഖ അനുവദിച്ച കാര്യം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കമ്മിഷൻ അനുവദിച്ച യാത്രാരേഖ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജിയനൽ റെജിസ്ട്രേഷൻ ഓഫിസർ എക്സിറ്റ് അനുമതി
ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകൻ വിദേശത്തേക്കു പോകാൻ തയാറെടുക്കുന്നു. ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിൽ കഴിയുന്ന മുരുകനെ ചെന്നൈയിലെ ശ്രീലങ്കൻ ഡപ്യൂട്ടി ഹൈക്കമ്മിഷനിൽ നാളെ എത്തിക്കും.
ചെന്നൈ ∙രാജീവ് ഗാന്ധി വധക്കേസ് പ്രതി ശാന്തന്റെ (ടി.സുതേന്ദ്രരാജ 55) മൃതദേഹം സ്വദേശമായ ശ്രീലങ്കയിലേക്ക് അയയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ എല്ലാ സഹായവും നൽകണമെന്നു സർക്കാരിനോട് ഉത്തരവിട്ട കോടതി 4ന് തുടർ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. സ്വദേശത്തു പോകാൻ അനുമതി ലഭിച്ചിരുന്നെങ്കിലും ശാന്തന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും യാത്ര ചെയാനാകാത്ത അവസ്ഥയിലായിരുന്നെന്നും സർക്കാർ വ്യക്തമാക്കി. നാട്ടിലേക്കു മടങ്ങാൻ 2 ദിവസം മാത്രം ശേഷിക്കെ, കരൾ രോഗം മൂർഛിച്ച് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലാണു മരിച്ചത്.
ചെന്നൈ ∙ രാജീവ് വധക്കേസിൽ പ്രതി ചേർക്കപ്പെട്ട് 32 വർഷം ജയിലിൽ കഴിഞ്ഞ ശാന്തൻ (ടി.സുതേന്ദ്രരാജ 55) സ്വദേശമായ ശ്രീലങ്കയിലേക്കു തിരിച്ചുപോകാൻ 2 ദിവസം മാത്രം അവശേഷിക്കെ മരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് ജീവപര്യന്തമാകുകയും ചെയ്തെങ്കിലും 2022 ൽ സുപ്രീം കോടതി ജയിൽ മോചിതനാക്കിയിരുന്നു. ശ്രീലങ്കയിലെ ജാഫ്ന സ്വദേശിയാണ്. നാട്ടിലേക്ക് യാത്രാനുമതി കാത്ത് തിരുച്ചിറപ്പള്ളിയിലെ സ്പെഷൽ ക്യാംപിലായിരുന്നു.
ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തന് സ്വദേശമായ ശ്രീലങ്കയിലേക്കു പോകാൻ അനുമതി. രോഗിയായ അമ്മയെ കാണാനാണു ശാന്തൻ ശ്രീലങ്കയിലേക്കു പോകുന്നത്. ഇതിനായി കേന്ദ്രസർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചു. ഇത് തിരുച്ചിറപ്പള്ളി കലക്ടർക്ക് കൈമാറി. ഒരാഴ്ചയ്ക്കുള്ളിൽ ശാന്തന് ശ്രീലങ്കയിലേക്കു പോകാനാകുമെന്നാണ് വിവരം.
ചെന്നൈ ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ജീവൻ അപകടാവസ്ഥയിലാണെന്നും ചികിത്സ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ നളിനി തമിഴ്നാട് സർക്കാരിനു കത്തയച്ചു. മുരുകനെ പാർപ്പിച്ചിരിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിൽ ഒട്ടും സൗകര്യങ്ങളില്ലെന്നും നേരത്തേ കഴിഞ്ഞിരുന്ന വെല്ലൂർ സെൻട്രൽ
ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ വിദേശ കുറ്റവാളികൾക്കുള്ള സ്പെഷൽ ക്യാംപിൽ കഴിയുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ ജയകുമാറും റോബർട്ട് പയസും മോചനം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സമീപിച്ചു.
ചെന്നൈ∙ ‘എന്റെ മകൻ ജയിലിൽനിന്നു പുറത്തിറങ്ങുമെന്നു തന്നെയാണു ഉറച്ച വിശ്വാസം. അതു വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരും ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു’- അർപുതമ്മാൾ പറയുന്നു. Rajiv Gandhi Assassination, Pardon For Perarivalan, Supreme Court, Tamil Nadu Governor, Malayala Manorama, Manorama Online, Manorama News
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിനെ വസതിയില്‍ സന്ദര്‍ശിച്ചു. വിഷയം മനുഷ്യത്വപരമായി | Rajiv Gandhi Assasination, Manorama News
Results 1-10 of 54