Activate your premium subscription today
Thursday, Feb 13, 2025
Jul 25, 2024
ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തെക്കുറിച്ചും മാനേജ്മെന്റിനെക്കുറിച്ചും വ്യക്തമായി പഠിക്കുക. അവരുമായി ചേർന്നുപോകാൻ കഴിയുമെങ്കിൽ മാത്രം ജോലി തിരഞ്ഞെടുക്കുക. സാംസ്കാരിക വ്യത്യാസവും സാമൂഹിക സാഹചര്യങ്ങളിലെ വ്യത്യാസവും തീർച്ചയായും പരിഗണിക്കണം.
Jul 24, 2024
‘എവർഗ്രീൻ’ എന്ന വിശേഷണം നൽകാവുന്ന കരിയർ മേഖലയാണു ബാങ്കിങ്. പരമ്പരാഗത ബാങ്കിങ് ഇടപാടുകൾ മാത്രമല്ല, മ്യൂച്വൽ ഫണ്ടും ഇൻഷുറൻസുമെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഫിനാൻഷ്യൽ മാളുകളാണ് ഇന്നത്തെ ബാങ്കുകൾ. ടാർഗറ്റും ജോലിസമ്മർദവുമെല്ലാം ഈ മാറ്റത്തിന് അകമ്പടിയായുണ്ടെങ്കിലും ബാങ്കിങ് ജോലി തേടുന്നവരുടെ
Jul 23, 2024
ആശിച്ചു മോഹിച്ചൊരു ജോലി കിട്ടിയിട്ട് സമ്മർദ്ദത്തിന്റെ പേരിൽ അതുപേക്ഷി ക്കേണ്ടി വന്നാലോ?. അതിൽപ്പരം വിഷമം വേറെയുണ്ടാകാനില്ല. ജോലിയിലെ സമ്മർദ്ദം അധികരിക്കുമ്പോൾ ചിലരെങ്കിലും എടുത്തു ചാടി ജോലിയുപേക്ഷിച്ചാലോയെന്ന് ആലോചിക്കാറുണ്ട്. പക്ഷേ അതൊരു ശ്വാശത പരിഹാരമല്ലെന്നാണ് കരിയർ വിദഗ്ധർ പറയുന്നത്. നിലവിലെ
Jul 21, 2024
ഇഷ്ടപ്പെട്ടു നേടിയ ജോലിയിൽ അർഹിക്കുന്ന സമയത്തൊന്നും സ്ഥാനക്കയറ്റം കിട്ടുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട്. മേലധികാരികൾ ആവശ്യപ്പെട്ട ജോലികളെല്ലാം കൃത്യസമയത്തു ചെയ്തിട്ടും ജോലിയിൽ ഉയർച്ച നേടാൻ കഴിഞ്ഞില്ലെന്ന് പരിതപിക്കുന്നവരുണ്ട്. പ്രകടനത്തിലെ പോരായ്മോ, നിങ്ങളുടെ കഴിവില്ലായ്മയോ അല്ല. ആസൂത്രണത്തിലെ
Jul 17, 2024
ഇഷ്ടമുള്ള ജോലി കഷ്ടപ്പെട്ട് നേടിയെടുത്തിട്ടും അതിൽ തുടരാൻ സാധിക്കാത്ത നിസാഹയരായ ആളുകളുണ്ട്. കുടുംബത്തിന്റെ ഇടപെടൽ ഏറിയും കുറഞ്ഞും കരിയർ വളർച്ചയെ സ്വാധീനിക്കാറുണ്ട്. കുടുംബാംഗങ്ങളുടെ താൽപര്യമനുസരിച്ചാകും ചിലർ ജോലി തിരഞ്ഞെടുക്കുന്നതു പോലും. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനായി ജോലി
ഒരു ചടങ്ങിനെ അടിപൊളിയാക്കാനും കുളമാക്കാനും കെൽപുള്ള ഒരു കൂട്ടരുണ്ട്, അവതാരകർ. ചടുലമായ സംഭാഷണങ്ങളും ആകർഷകമായ ശരീരഭാഷയുമുള്ള യാളുകളാണ് മിക്കവാറും അവതരണത്തി നായി തിരഞ്ഞെടുക്കപ്പെടുന്നത്. ചടങ്ങിന്റെ പ്രാധാന്യം അതിൽ പങ്കെടുക്കുന്ന അതിഥികളെക്കുറിച്ചുള്ള അറിവ്, പരിപാടിയുടെ സമയക്രമം
Jul 15, 2024
നിസാരമെന്നു തോന്നുന്ന ചില പിഴവുകളായിരിക്കും പലരുടെയും കരിയറിൽ വലിയൊരു ബ്ലാക്ക്മാർക്ക് വരുത്തുക. അതുകൊണ്ടു തന്നെ ജോലിയിലായാലും ജീവിതത്തിലായാലും നിതാന്ത ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് അത്യാവശ്യമാണ്. പിഴവുകളില്ലാതെയും കൃത്യമായും ജോലി ചെയ്യുക എന്നതാണ് ജീവനക്കാരിൽ നിക്ഷിപ്തമായ കർത്തവ്യം. എന്നാൽ,
Jul 9, 2024
‘‘എന്നെ സംബന്ധിച്ചിടത്തോളം ഒരു ജോലിയും ചെറുതല്ല. ഞാൻ പാത്രങ്ങൾ കഴുകിയിട്ടുണ്ട്. ടോയ്ലറ്റ് കഴുകിയിട്ടുണ്ട്. ഒരുപക്ഷേ നിങ്ങളെല്ലാവരും കൂടി കഴുകിയിട്ടുള്ളതിലേറെ ടോയ്ലറ്റുകൾ ഞാൻ കഴുകിയിട്ടുണ്ട്’’– എൻവിഡിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജെൻസെൻ ഹുവാങ്ങിന്റെ ഈ വാക്കുകൾ ഇപ്പോൾ വൈറലാണ്. യുഎസിലെ ഹാർവഡിൽ
Jul 7, 2024
‘‘കരയുന്ന കുഞ്ഞിനേ പാലുള്ളൂ’’ എന്ന പഴഞ്ചൊല്ല് മിക്കവരും കേട്ടിട്ടുണ്ടാകും. അവനവന്റെ ആവശ്യങ്ങൾ കൃത്യ സമയത്ത് കൃത്യമായി അറിയിക്കേണ്ടവരെ അറിയിച്ചാലേ അർഹതയുള്ള കാര്യങ്ങൾ ലഭിക്കൂവെന്നാണ് ഇത് ഓർമപ്പെടുത്തുന്നത്. ആത്മാർഥമായി പണിയെടുത്താൽ മാത്രം പോര, ലഭിക്കാനുള്ള സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും കൃത്യമായി
Jul 6, 2024
സ്ഥിരമായി ഇരുന്നോ, നിന്നോ ജോലി ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. സ്ഥിരവരുമാനം ലഭിക്കുന്ന ജോലിയായതു കൊണ്ടുതന്നെ അതുപേക്ഷിച്ച് ആരോഗ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പലർക്കും കഴിയണമെന്നില്ല.അതു പ്രായോഗികമായ ഒരു പരിഹാരമല്ലതാനും. ഇത്തരം ഒരു
Results 1-10 of 149
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.