Activate your premium subscription today
Saturday, Feb 1, 2025
Jan 29, 2025
സാൻറാമോണിക്ക മലയാള മനോരമയുമായി ചേർന്ന് ഫെബ്രുവരി ഒന്നിന് ‘ഓസ്ട്രേലിയ വിദ്യാഭ്യാസ പ്രദർശനം' സംഘടിപ്പിക്കുന്നു. എറണാകുളം രവിപുരം എം.ജി റോഡിലെ മേഴ്സി ഹോട്ടലിൽ രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയായിരിക്കും പ്രദർശനം. പ്ലസ്ടു, ബിരുദം , ബിരുദാനന്തര ബിരുദം കഴിഞ്ഞവർ കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും മുൻനിര
Nov 15, 2024
മൂന്നുവർഷത്തെ പഠനത്തിന് ജീവിതച്ചെലവടക്കം 65 ലക്ഷത്തോളം വരും. 50 ലക്ഷം രൂപ വായ്പയെടുത്താൽ ഒരു ലക്ഷത്തോളം ഇഎംഐ അടച്ചാലേ 10 കൊല്ലംകൊണ്ടു തിരിച്ചടയ്ക്കാനാകൂ. സാദാ ഡിഗ്രി കോഴ്സ്കൊണ്ടു കാര്യമായ ശമ്പളം പ്രതീക്ഷിക്കാനുമാകില്ല. ഔദ്യോഗിക കണക്കുകളനുസരിച്ച് ഈ വർഷം വ്യത്യസ്ത കോഴ്സുകളിലായി 13 ലക്ഷത്തിലധികം
Nov 9, 2024
ന്യൂഡൽഹി ∙ യുകെയിലെ സതാംപ്ടൻ യൂണിവേഴ്സിറ്റിയുടെ ഗുരുഗ്രാം ക്യാംപസിൽ യുജി, പിജി പ്രോഗ്രാമുകളിലേക്ക് 29 വരെ അപേക്ഷിക്കാം.
Oct 10, 2024
വിദേശ വിദ്യാർഥികൾക്കായി ആയിരത്തിലധികം തൊഴിലധിഷ്ഠിത കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ട് കനേഡിയൻ ഫെഡറൽ സർക്കാർ. തൊഴിൽ സാധ്യതകളെ മുൻനിർത്തി കാനഡയിലെ വിവിധ പ്രവിശ്യാ സർക്കാരുകളുടെയും തൊഴിൽ മേഖലയുടെയും ആവശ്യമനുസരിച്ചാണ് കനേഡിയൻ സർക്കാർ കഴിഞ്ഞ ദിവസം പട്ടിക പുറത്ത് വിട്ടത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന
Oct 5, 2024
തിന്മയ്ക്ക് മുകളില് നന്മ വിജയം നേടിയതിനെ പ്രതീകവത്ക്കരിക്കുന്ന വിജയദശമി മഹോത്സവം പുതിയ തുടക്കങ്ങള്ക്കും പഠന പ്രവര്ത്തനങ്ങള്ക്കും സുപ്രധാന തീരുമാനങ്ങള്ക്കുമുള്ള നല്ല നേരം കൂടിയാണ്. എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ എന്നും പറഞ്ഞിരിക്കാതെ ഈ വിജയദശമി ദിനത്തില് നിങ്ങള്ക്കും വയ്ക്കാം വിദേശ
നാട്ടിൽ പഠിത്തം കഴിഞ്ഞ് ജോലിക്കായി വിദേശത്തേക്ക് പോകുന്ന പതിവ് മലയാളികൾ അവസാനിപ്പിച്ചിട്ട് കാലമേറെയായി. പകരം വിദേശ രാജ്യങ്ങളിൽ പഠനത്തിനൊപ്പം ജോലിയും എന്ന രീതിക്കാണ് ഇപ്പോൾ പ്രചാരം. വൈവിധ്യമാർന്ന കോഴ്സുകളുമായി ലോകത്തിലെ എല്ലാ വിദ്യാർഥികൾക്കും സ്വാഗതമരുളുകയാണ് സൗദി അറേബ്യ. വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കാൻ വേണ്ടി സൗദി ഭരണകൂടം പുതിയ സ്റ്റുഡന്റ്സ് വീസക്കു തുടക്കമിട്ടിരിക്കുകയാണ്. സൗദി വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ ചേർന്നാണ് ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാം നടപ്പാക്കുന്നത്. കോഴ്സുകളുടെ വൈവിധ്യം കൊണ്ടും വിദ്യാർഥികൾക്കുള്ള സൗകര്യം കൊണ്ടും ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ ഇപ്പോൾതന്നെ സൗദി മുൻനിരയിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് ലോകത്തിന്റെ മുൻനിരയിലെത്തി ഗ്ലോബൽ എജ്യുക്കേഷൻ ഹബ് ആകാനാണു ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാമിലൂടെ സൗദി ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാം.
Aug 28, 2024
ന്യൂഡൽഹി ∙അടുത്ത വർഷം വിദേശ വിദ്യാർഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചു. വിദേശത്തുനിന്നുള്ള കുടിയേറ്റം കോവിഡിനു മുൻപുള്ള നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓരോ സ്ഥാപനത്തിനും എത്ര വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകാമെന്നതിൽ നിയന്ത്രണം
Aug 9, 2024
മസ്കത്ത് ∙ ഒമാനില് ഇന്ത്യന് സ്കൂളുകളില് ഉള്പ്പെടെ 46 രാജ്യാന്തര വിദ്യാലയങ്ങള് പ്രവര്ത്തിക്കുന്നതായി ദേശീയ സ്ഥിതി വിവര കേന്ദ്രം. 2023 - 2024 അധ്യായന വര്ഷത്തില് 61,704 ആയിരുന്നു വിദ്യാര്ഥികളുടെ എണ്ണം.
Jul 30, 2024
ഒരു വ്യക്തിയെ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയും അവരുടെ സ്വഭാവരൂപീകരണത്തിലുൾപ്പെടെ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് സ്കൂളുകൾ. ലോകത്ത് പലതരം സ്കൂളുകളുണ്ട്, അവയിൽ പലതിലും പലരീതിയിലുള്ള അധ്യാപനവും സിലബസും രീതികളുമൊക്കെയാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്കൂൾ
Results 1-10 of 92
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.