സതാംപ്ടന്റെ ഗുരുഗ്രാം ക്യാംപസിൽ യുജി, പിജി

Mail This Article
×
ന്യൂഡൽഹി ∙ യുകെയിലെ സതാംപ്ടൻ യൂണിവേഴ്സിറ്റിയുടെ ഗുരുഗ്രാം ക്യാംപസിൽ യുജി, പിജി പ്രോഗ്രാമുകളിലേക്ക് 29 വരെ അപേക്ഷിക്കാം.
ബിസിനസ് മാനേജ്മെന്റ്, അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് ബിഎസ്‌സിയും ഇന്റർനാഷനൽ മാനേജ്മെന്റ്, ഫിനാൻസ് എംഎസ്‌സിയുമാണുള്ളത്. https://www.southampton.ac.uk/in

English Summary:
University of Southampton Opens Applications for its India Campus in Gurugram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.