വിജയദശമി ദിനത്തില്‍ സാന്റാമോണിക്ക ഒരുക്കുന്നു വമ്പന്‍ ഓഫറുകളോടെ ‘വിദേശ വിദ്യാരംഭം’

Mail This Article
തിന്മയ്‌ക്ക് മുകളില്‍ നന്മ വിജയം നേടിയതിനെ പ്രതീകവത്‌ക്കരിക്കുന്ന വിജയദശമി മഹോത്സവം പുതിയ തുടക്കങ്ങള്‍ക്കും പഠന പ്രവര്‍ത്തനങ്ങള്‍ക്കും സുപ്രധാന തീരുമാനങ്ങള്‍ക്കുമുള്ള നല്ല നേരം കൂടിയാണ്. എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ എന്നും പറഞ്ഞിരിക്കാതെ ഈ വിജയദശമി ദിനത്തില്‍ നിങ്ങള്‍ക്കും വയ്‌ക്കാം വിദേശ വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള ആദ്യ ചുവടുവയ്‌പ്പ്. സാന്റാമോണിക്ക സ്‌റ്റഡി എബ്രോഡ് ഒരുക്കുന്ന 'വിദേശ വിദ്യാരംഭം' തുടക്കക്കാര്‍ക്ക് വിദേശ വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിക്കാന്‍ പറ്റിയ അവസരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാന്റാമോണിക്കയുടെ കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിലും ഒക്ടോബര്‍ 13ന് ഈ വിദേശ വിദ്യാരംഭത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ ദിനത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെസാന്റാമോണിക്ക സന്ദര്‍ശിക്കുന്നവര്‍ക്ക് വമ്പന്‍ ഓഫറുകള്‍ സ്വന്തമാക്കി കൊണ്ട് തങ്ങളുടെ വിദേശ കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് തുടക്കമിടാം. വിദേശ വിദ്യാരംഭത്തിന്റെ ഭാഗമായി യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ് എന്നിങ്ങനെ 30ലേറെ രാജ്യങ്ങളിലെ മൂന്നൂറിലധികം രാജ്യാന്തര സര്‍വകലാശാലകളിലും കോളജുകളിലും ട്യൂഷന്‍ ഫീസ് ഇളവോടെ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നതാണ്. 10 മുതല്‍ 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പുകളും നേടാന്‍ കഴിയും. തിരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകളില്‍ ഈടില്ലാതെ 100 ശതമാനം വരെ വിദ്യാഭ്യാസ വായ്‌പയോടെ പഠിക്കാനും അവസരമുണ്ട്. ഈ വിദേശ വിദ്യാരംഭത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും 90,000 രൂപ വരെയുള്ള റിഡീം ചെയ്യാവുന്ന കൂപ്പണുകളും ലഭിക്കും. നമുക്ക് എന്താടാ വിജയാ, ഈ ബുദ്ധി നേരത്തെ തോന്നാത്തത് എന്നും പറഞ്ഞിരുന്ന് സമയം കളായതെ ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യൂ. പ്രവേശനം സൗജന്യം. റജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
വിശദവിവരങ്ങൾക്ക് സന്ദർശിക്കൂ https://santamonicaedu.in/