Activate your premium subscription today
അബുദാബി ∙ മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ ഈണങ്ങൾ പെയ്തിറങ്ങിയ സംഗീതരാവിൽ അലിഫ് മീഡിയയുടെ പത്താം വാർഷികം (അലിഫ് കി രാത്ത്) ആഘോഷിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ സുന്ദരഗാനം ആലപിച്ച് നടനും ഗായകനുമായ മനോജ്.െക.ജയൻ. ‘കാത്തിരിപ്പൂ കൺമണി’ എന്ന എക്കാലത്തെയും ഹിറ്റ് ഗാനമാണ് നടൻ ആലപിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ആരാധകലക്ഷങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മഞ്ജു വാരിയർ, ഹൈബി ഈടൻ, ടൊവിനോ തോമസ് തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ
സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു. വർഷങ്ങൾക്കു ശേഷം ഈ മൂന്ന് നടന്മാർ ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ക്കു വേണ്ടി. ഒരുമിച്ചഭിനയിക്കുന്നതിന്റെ ആവേശത്തെപ്പറ്റിയും പഴയ സിനിമാകാലത്തെപ്പറ്റിയുമെല്ലാം മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ഇവർ മൂന്നു പേരും:–
ലാൻഡ് റോവർ ഡിഫൻഡറുടെ കരുത്തിൽ മലയാളത്തിന്റെ പ്രിയ നടൻ മനോജ് കെ ജയൻ. ഏകദേശം ഒരു കോടി രൂപ എക്സ്ഷോറൂം വില വരുന്ന 2 ലീറ്റർ പെട്രോൾ എച്ച്എസ്ഇ മോഡല് കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് താരം സ്വന്തമാക്കിയത്. പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്ക്
മനോജ് കെ. ജയന്റെ ഭാര്യ ആശയ്ക്ക് ജന്മദിനാശംസകൾ പങ്കുവച്ച് മനോജിന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ. ആശയ്ക്കൊപ്പമുള്ള വിഡിയോയും ചിത്രങ്ങളും സഹിതമാണ് കുഞ്ഞാറ്റയുടെ ജന്മദിനാശംസ. കുഞ്ഞാറ്റയും ആശയും തമ്മിലുള്ള മനോഹരവും ഊഷ്മളവുമായ ബന്ധം വെളിപ്പെടുത്തുന്നതായിരുന്നു കുഞ്ഞാറ്റ പങ്കുവച്ച വിഡിയോയും ചിത്രങ്ങളും.
സംഗീതജ്ഞൻ കെ.ജി ജയന്റെ മരണവുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയ വാർത്തകളിലെ പരാമർശങ്ങൾ വേദനിപ്പിച്ചുവെന്നു മകനും നടനുമായ മനോജ് കെ.ജയൻ. ഫെയ്സ്ബുക്കിലൂടെയാണ് മനോജ് കെ.ജയന്റെ പ്രതികരണം. ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്തവരോടു ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്നും ഒരു മകളുടെ അച്ഛനോടുള്ള
'ദി പ്രീസ്റ്റ്' എന്ന ചിത്രത്തിനു ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായി ആസിഫ് അലി. ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗ്ലോയില് നടന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലിന്റേതാണ് തിരക്കഥ. അനശ്വര രാജൻ നായികയായെത്തുന്ന
ആറന്മുള ∙ പമ്പയെക്കുറിച്ചും പമ്പയിൽ പിറന്നുവീണ പന്തളരാജനെക്കുറിച്ചും ഒട്ടേറെ ഗാനങ്ങൾ അവതരിപ്പിച്ച സംഗീതജ്ഞൻ കെ.ജി.ജയൻ പമ്പയുടെ ഓളങ്ങളിൽ സ്മൃതിയായി. കഴിഞ്ഞയാഴ്ച അന്തരിച്ച ജയന്റെ സഞ്ചയന ചടങ്ങുകൾ തൃപ്പൂണിത്തുറയിലെ വീട്ടിൽ പൂർത്തിയാക്കി ചിതാഭസ്മം ആറന്മുള സത്രക്കടവിൽ പമ്പ ഏറ്റുവാങ്ങി. മൂത്ത മകൻ ബിജു
‘സ്വാമി എപ്പോഴും ഉപദേശിക്കും- തുറന്നു പാടണം. നമുക്ക് തോന്നും, തൊണ്ട തുറന്നു പാടുന്ന കാര്യമാണ് സ്വാമി പറയുന്നത്. അതങ്ങനെയല്ല. തുറക്കേണ്ടത് മനസ്സാണ്. നല്ല സംഗീതം മനസ്സിൽനിന്നാണു വരുന്നത്. മനസ്സു തുറന്നു പാടുമ്പോൾ തൊണ്ടയും തുറന്നുകൊള്ളും. നമ്മൾ വിശേഷിച്ചൊന്നും ചെയ്യേണ്ട. സ്വാമിയുടെ പാട്ടും
സംഗീതത്തിന്റെ സാധകവഴിയിൽ സ്വന്തമായ വഴി കണ്ടെത്തിയ പ്രതിഭയായിരുന്നു കെ.ജി ജയൻ. ഇരട്ടസഹോദരനായ വിജയനൊപ്പം അത്യപൂർവമായ സംഗീതയാത്രയാണ് കെ.ജി ജയൻ നടത്തിയത്. പാതിവഴിയിൽ ആത്മാവും ജീവനുമായ ഇരട്ടസഹോദരൻ വിടപറഞ്ഞപ്പോൾ പതറിപ്പോയ ജയനെ വീണ്ടും സംഗീതവഴിയിലെത്തിച്ചത് കെ.ജെ യേശുദാസായിരുന്നു. വേർപാടിന്റെ മുറിവുണക്കാൻ
Results 1-10 of 54