Activate your premium subscription today
‘ഭ്രമയുഗം’ സിനിമയുടെ അവസാന ഭാഗത്ത് ചാത്തനായി വന്നു പ്രേക്ഷകരെ ഞെട്ടിച്ചത് സ്കൂൾ വിദ്യാർഥിയായ ആകാശ് ചന്ദ്രൻ. സിനിമയിലെ ചാത്തന്റെ രംഗങ്ങൾ വിഎഫ്എക്സിലൂടെ ചിത്രീകരിച്ചതാകും എന്നു കരുതിയവർക്കെല്ലാം ഈ വാർത്ത അമ്പരപ്പുണ്ടാക്കി. സിനിമ ഒടിടിയിൽ റിലീസിനെത്തിയതോടെയാണ് ആകാശ് ചന്ദ്രന്റെ ചിത്രങ്ങൾ സമൂഹ
മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് പ്രശസ്ത ബോളിവുഡ് നിർമാതാവും സംവിധായകനുമായ വിക്രമാദിത്യ മോട്വാനെ. ‘ഔട്ട്സ്റ്റാൻഡിങ്’ എന്നായിരുന്നു ചിത്രം കണ്ട ശേഷം അദ്ദേഹം ഇൻസ്റ്റ്ഗ്രാം സ്റ്റോറിയിൽ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. സംവിധായകനായ രാഹുൽ സദാശിവത്തെ ടാഗും ചെയ്തിട്ടുണ്ട്. ഉഡാൻ, ലൂട്ടേര
‘‘ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം..’’ കൊടുമൺ പോറ്റിയുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്നൊരു ചിരി. അയാൾ യഥാർഥത്തിൽ ചിരിക്കുകയാണോ? അതോ കൊലവിളിയുടെ വന്യതയാണോ? തിരിച്ചറിയാൻ കഴിയുന്നില്ല. മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയുമായാണ് ‘ഭ്രമയുഗ’ത്തിന്റെ വരവ്. പക്ഷേ ചിത്രത്തിലൊരിടത്തും മമ്മൂട്ടിയെന്ന
വീണ്ടും വീണ്ടും മമ്മൂട്ടി വെള്ളിത്തിരയിൽ അദ്ഭുതം സൃഷ്ടിക്കുകയാണ്. ഇനി ആടാൻ ഏത് കഥാപാത്രമെന്ന പ്രേക്ഷക ചോദ്യങ്ങൾക്കുള്ള മറുപടിയുമായാണ് മമ്മൂട്ടി ‘ഭ്രമയുഗ’ത്തിലെത്തുന്നത്. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മെഗാ സ്റ്റാര് വീണ്ടും വിസ്മയിപ്പിക്കുകയാണ്. സിനിമയുടെ ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ ഗംഭീര
‘ഇത് ഭ്രമയുഗാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം’’– രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ ട്രെയിലർ അവസാനിക്കുന്നത് മമ്മൂട്ടിയുടെ ഈ ഡയലോഗിലാണ്. മമ്മൂട്ടിയുടെ വേറിട്ട വേഷപ്പകർച്ചയും, ഇതുവരെ കാണാത്ത ഭാവങ്ങളും ചിരികളുമെല്ലാം ചേരുമ്പോൾ, എന്തായിരിക്കും ഈ സിനിമയുടെ തിയറ്റർ അനുഭവമെന്ന
Results 1-5