Activate your premium subscription today
ആദിമകാലഘട്ടം മുതൽ പറയത്തക്ക വലിയ പരിഷ്കരണങ്ങളില്ലാതെ ഭൂമിയിൽ തുടരുന്ന ജീവജാലങ്ങളെ ലിവിങ് ഫോസിലുകൾ എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കാറുണ്ട്. ഈ ഗണത്തിൽപെടുത്താവുന്ന വിചിത്രമായ ഒരു മത്സ്യമാണ് അലിഗേറ്റർ ഗാർ.
ജലാശയങ്ങളിലൂടെ സഞ്ചരിക്കുന്ന സമയത്ത് ആക്രമിക്കാൻ സാധ്യതയുള്ള ജീവികളെ കണ്ടാൽ പരമാവധി ഒഴിഞ്ഞുമാറാനാകും ആളുകൾ ശ്രമിക്കുക. എന്നാൽ ഫ്ലോറിഡ സ്വദേശിയായ ഒരാൾ വളരെ കഷ്ടപ്പെട്ട് താൻ സഞ്ചരിച്ചിരുന്ന ബോട്ടിനരികിലേക്ക് അലിഗേറ്ററിനെ വിളിച്ചുവരുത്തുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ഉരഗവർഗങ്ങളിലെ ഏറ്റവും വലിയ ഭീകരന്മാരാണ് മുതലകളും അലിഗേറ്ററുകളും. ശക്തരായ കാട്ടാനകളെ പോലും നിഷ്പ്രയാസം കീഴടക്കാൻ ഇവയ്ക്ക് സാധിക്കും. അങ്ങനെയുള്ള രണ്ട് അലിഗേറ്ററുകൾക്ക് മുന്നിൽ ഒരു മനുഷ്യൻ വന്നു വെട്ടാലോ? ഏറെ ഭയാനകമായ ഒരു സാഹചര്യമായിരിക്കും അത്.
തൃശൂർ ∙ വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചീങ്കണ്ണി
വമ്പൻ മീനുകൾ കുഞ്ഞൻ മീനുകളെ ഭക്ഷണമാക്കുമെന്ന് നമുക്കറിയാം. എന്നാൽ ചീങ്കണ്ണികളോ? സ്വന്തം ഇനത്തെ തന്നെ ഇവർ കൊല്ലുമോ? അത് ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ചീങ്കണ്ണികുഞ്ഞിന്റെ തലയിൽ കടിച്ചുപിടിച്ച് അതിനെ
നെബ്രാസ്കയിലെ ഒമാഹയിലുള്ള ഹെൻട്രി ഡൂർലി മൃഗശാലയിൽ അത്യപൂർവമായ ഒരു ചീങ്കണ്ണിയുണ്ട്. തിബോഡോക്സ് ! ല്യൂസിസം എന്ന രോഗാവസ്ഥയാണ് തിബോഡോക്സിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തനാക്കുന്നത്. സുതാര്യമായ വെളുത്ത ത്വക്കും നീല നിറത്തിലുള്ള കണ്ണുകളുമാണ് ഈ ചീങ്കണ്ണിക്ക്.
ബ്രിട്ടിഷ് അധികൃതർ നൽകിയ പേര് ‘ഫ്ളഫി’... നല്ല ക്യൂട്ട് പേര്, അല്ലേ? പക്ഷേ അൽപം അപകടകാരിയായ ഒരു ജീവിയാണിത്. ഭീകരജീവിയുടെ എല്ലാ ലുക്കുമുള്ള ഇവനെ കണ്ടാൽ ആരുമൊന്ന് പേടിച്ചുപോകും. കടലാമ വിഭാഗത്തിൽപെട്ട അലിഗേറ്റർ സ്നാപ്പിങ് ടർട്ടിൽ ആണിത്. അടുത്തിടെ ബ്രിട്ടനിലെ കുംബ്രിയയിൽ നിന്ന് ഇത്തരമൊരു
ശ്വാസംമുട്ടിച്ച് കൊല്ലാമെന്ന് കരുതിയാണ് ചീങ്കണ്ണിക്കരികിൽ പെരുമ്പാമ്പ് എത്തിയത്. വരിഞ്ഞുമുറുക്കിയെങ്കിലും ചീങ്കണ്ണി കീഴടങ്ങാൻ തയാറായില്ല. പിന്നീട് നടന്നത് ജീവൻമരണ പോരാട്ടം തന്നെയായിരുന്നു.
അതിരപ്പിള്ളി ∙ അതിരാവിലെ ക്ഷണിക്കാതെ വീട്ടുവാതിൽക്കൽ എത്തിയ അതിഥിയെ കണ്ടതിന്റെ ഞെട്ടൽ മാറിയിട്ടില്ല സാബു തച്ചേത്തിനും കുടുംബത്തിനും. പൂർണ വളർച്ചയെത്തിയ ഭീമൻ ചീങ്കണ്ണിയായിരുന്നു അതിഥി! പുലർച്ചെ രണ്ടു മണി മുതൽ വീടിന്റെ വരാന്തയിൽ തട്ടലുംമുട്ടലും കേട്ടാണ് അഞ്ചരയോടെ ഭാര്യ വാതിൽ തുറന്നു നോക്കിയത്. ....| Alligator | Athirappilly | Manorama News
ഫ്ലോറിഡയിൽ കടിച്ചു കൊലപ്പെടുത്തിയ നിലയിലുള്ള മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുമായി അലിഗേറ്ററിനെ കണ്ടെത്തി. ടാമ്പ നഗരത്തിലെ ലാർഗോയിലുള്ള ഒരു കനാലിലാണ് വായയ്ക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കടിച്ചുപിടിച്ച നിലയിൽ അലിഗേറ്ററിനെ കണ്ടെത്തിയത്. 13 അടിയായിരുന്നു അലിഗേറ്ററിന്റെ നീളം.
Results 1-10 of 45