Activate your premium subscription today
Friday, Apr 18, 2025
ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ഘടനകളിലൊന്നാണ് സ്റ്റോൺഹെൻജ്. ഈ വിചിത്രഘടനയുടെ ഉദ്ദേശലക്ഷ്യം കണ്ടെത്തിയെന്ന് ഗവേഷകർ പറഞ്ഞു. ബ്രിട്ടനിലെ പല സ്ഥലങ്ങളിൽനിന്നാണു സ്റ്റോൺഹെൻജിൽ ഉപയോഗിച്ച കല്ലുകൾ കൊണ്ടുവന്നിട്ടുള്ളത്. അതിനാൽ തന്നെ ബ്രിട്ടനിലുള്ള ആദിമ ജനതയെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിർമിച്ചതാണു
കൊന്നക്കാട് ∙ മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി വിൽന നടത്തുകയും കറിവയ്ക്കുകയും ചെയ്ത കേസിൽ കൂളിമടയിലെ .മുത്താനി വീട്ടിൽ ബിജു (43) കണ്ണംവയൽ ബിനു (36) എന്നിവരെ വനംവകുപ്പ് പിടികൂടി. കൂളിമടയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മ്ലാവിനെ വെടിവച്ചു കൊന്ന് ഇറച്ചിയാക്കി വിൽപ്പനനടത്തിയ ശേഷം അവശിഷ്ടങ്ങൾ
പഴനി ∙ വനത്തിൽ വേട്ടയാടാനെത്തി അറസ്റ്റിലായ മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തെ പഴനി പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരിൽ നിന്നു ലൈസൻസില്ലാത്ത നാടൻ തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്.പഴനിയിലെ സുഹൃത്ത് ക്ഷണിച്ചതനുസരിച്ചെത്തിയ മലപ്പുറം സ്വദേശികളായ ഓമച്ചപ്പുഴ മുഹമ്മദ് റഫീഖ് (43), പൊൻമണ്ഡപം
ബത്തേരി∙ കൃഷിഫാം നടത്തിപ്പിന്റെ മറവിൽ വയനാട് വന്യജീവി സങ്കേതത്തിലെ മുറിയൻകുന്ന് വനമേഖലയിൽ മാൻവേട്ട നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ, കാട്ടിക്കുളം ചേകാടി അറ്റാത്തുകുന്ന് അജിത്(25) ആണ് അറസ്റ്റിലായത്.ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 6 ആയി.നേരത്തെ കസ്റ്റഡിയിലായിരുന്നെങ്കിലും സംഭവത്തിൽ പങ്ക്
വന്യജീവികളെ സംരക്ഷിക്കുന്നതിനായി നടത്തിയ ഓപ്പറേഷനിൽ 19 അനധികൃത പക്ഷി വേട്ട ഉപകരണങ്ങൾ കണ്ടുകെട്ടിയതായി ഫുജൈറ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ദോഹ ∙ പത്തൊൻപതു രാജ്യങ്ങളുടെ പങ്കാളിത്വം, 166ൽ അധികം കമ്പനികൾ, വെറ്ററിനറി ക്ലിനിക്കുകൾ, ഫാർമസികൾ എല്ലാം ഒരുങ്ങി കഴിഞ്ഞു.
റിയാദ് ∙ സൗദി അറേബ്യയിലെ വേട്ടയാടൽ സീസൺ 2024 സെപ്റ്റംബർ 1 ന് ആരംഭിച്ച് 2025 ജനുവരി 31 വരെ നടക്കുമെന്ന് നാഷനൽ സെൻ്റർ ഫോർ വൈൽഡ് ലൈഫ് അറിയിച്ചു. ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥിരമായ വിഭവ ഉപയോഗം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വേട്ടയാടൽ രീതികളുടെ സമഗ്രമായ അവലോകനത്തെ
ജന്തുലോകം വ്യത്യസ്തമാണ്. അതിവേഗത്തിൽ സഞ്ചരിക്കുന്നവരും വളരെ അലസമായി നടന്നുനീങ്ങുന്നവരും ജന്തുക്കളിലുണ്ട്. ആകാശത്തു പറക്കുന്ന പക്ഷികളിലും ജീവികളിലും വേഗത കൂടും. പക്ഷികളിൽ ഇത്തരത്തിൽ ഏറ്റവും കൂടുതൽ പറക്കൽവേഗം കൈവരിച്ച പക്ഷികളാണ് പെരഗ്രിൻ ഫാൽക്കൺ.
ഫിൻലൻഡിൽ ജനങ്ങളുടെ പ്രധാന വിനോദമാണ് നായാട്ട്. എന്നാൽ നായാട്ടിനുള്ള ലൈസൻസ് ലഭിക്കുന്നത് എളുപ്പമല്ല. ഈ ലൈസൻസ് നേടിയ വ്യക്തിയാണ് കോട്ടയംകാരനും ഫിൻലൻഡിൽ നഴ്സുമായ അനു ജേക്കബ്. വനംവകുപ്പാണ് ലൈസന്സ് നല്കുന്നത്.
വയനാട്∙ മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികളെ പിടികൂടിയത്.
Results 1-10 of 42
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.