Activate your premium subscription today
Friday, Apr 18, 2025
ലോകത്തിലെ ഏറ്റവും വിലയുള്ള ബിയർ ബ്രാൻഡുകളിൽ ഒന്നാണ് കൊറോണ. സഞ്ചാരികൾക്കായി ഒരു കൊറോണ ദ്വീപ് തന്നെ സജ്ജമാക്കിയിരിക്കുകയാണ് ഇവർ. കൊളംബിയയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പരിസ്ഥിതി സംരക്ഷിത പ്രകൃതിദത്ത പറുദീസയായ ദ്വീപ് ആണ് സഞ്ചാരികൾക്കുള്ള പുതിയ ഇടം. ഇവിടേക്ക് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ
കഴിഞ്ഞദിവസം ആൻഡമാനിൽ നിന്ന് അറസ്റ്റിലായ യുഎസ് പൗരൻ മിഹൈലോ പോളിയാകോവ്(24) ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പ്രവേശനം നിയന്ത്രിക്കപ്പെട്ട ദ്വീപായ നോർത്ത് സെന്റിനലിൽ പ്രവേശിച്ചെന്ന് റിപ്പോർട്ട്. പ്രവേശനം നിയന്ത്രിക്കപ്പെട്ട ദ്വീപാണ് സെന്റിനൽ. അറുപതിനായിരത്തിലധികം വർഷമായി ഒരുകൂട്ടം മനുഷ്യർ ഈ ദ്വീപിൽ
വാഷിങ്ടൻ ∙ വ്യാപാര പങ്കാളികൾക്ക് മാത്രമല്ല പെൻഗ്വിനുകൾക്കും പകരം തീരുവ ചുമത്തി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഒട്ടുമിക്ക ലോക രാജ്യങ്ങൾക്കും താരിഫ് ചുമത്തുന്ന തിരക്കിനിടെയാണ് പെൻഗ്വിനുകളുടെ ആവാസ കേന്ദ്രങ്ങളിലൊന്നായ ജനവാസമില്ലാത്ത ദ്വീപിനും 10 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്.
ലോക വൈദ്യശാസ്ത്ര ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തപ്പെട്ട ഒരു പേരാണ് ‘ടൈഫോയ്ഡ് മേരി’. അതിനൊപ്പം ഓർമകളിൽ ചേർത്തുവയ്ക്കുന്ന ഒരു സ്ഥലവുമുണ്ട്. നോർത്ത് ബ്രദർ ദ്വീപ്. ‘ടൈഫോയിഡ് മേരി’യും ഈ ദ്വീപും തമ്മിലുള്ള ബന്ധമെന്താണ്?
വീടും സ്ഥലവും പുരയിടങ്ങളുമൊക്കെ വാങ്ങുന്നത് നമ്മുടെ നാട്ടിൽ ഇടയ്ക്കിടെ നടക്കുന്ന സംഭവങ്ങളാണ്. എന്നാൽ ദ്വീപുകളും മറ്റും മൊത്തമായി വാങ്ങാനൊക്കുമോ? പറ്റുമെന്നാണ് ഉത്തരം. പലപ്പോഴും ശതകോടീശ്വരൻമാരും മറ്റും ദ്വീപുകൾ വാങ്ങുന്നതായൊക്കെ വാർത്തകളിൽ കേൾക്കാറില്ലേ? ദ്വീപുകളുടെ വിൽപനയും വാങ്ങലും വേണമെങ്കിൽ
ആർട്ടിക് മേഖലയിലാണു സ്ഥിതിചെയ്യുന്നതെങ്കിലും ഗ്രീൻലാൻഡ് യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ കീഴിലാണ്. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗം; രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾ യൂറോപ്പുമായി.
ചൈന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു.
തീവ്രതയേറിയ ചിഡോ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞിരിക്കുകയാണ് മയോട്ട് ദ്വീപിനെ.ഫ്രാൻസിന്റെ 18 മേഖലകളിലൊന്നാണ് മയോട്ട്. ഓവർസീസ് ഡിപ്പാർട്മെന്റ് എന്ന ഗണത്തിൽപെടുന്ന സ്ഥലം. വേറെയുമുണ്ട് പ്രത്യേകതകൾ.
യാത്ര ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. അതിനു വേണ്ടി ആളുകൾ സമ്പാദിക്കുകയും സമയം കണ്ടെത്തുകയും യാത്ര തുടരുകയും ചെയ്യുന്നു. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് അടുത്ത കാലത്തായി ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നത് മൌറീഷ്യസ് ആണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ്
എട്ടുപതിറ്റാണ്ടുകൾക്ക് മുൻപ് വിമാനയാത്രയ്ക്കിടെ മറഞ്ഞ പ്രശസ്ത വൈമാനിക അമേലിയ ഇയർഹാർട്ടിന്റെ വിമാനം കടലിനടിയിൽ സ്ഥിതി ചെയ്യുന്നെന്നും അതു കണ്ടെത്തിയതായും ഈ വർഷം ജനുവരിയിൽ അഭ്യൂഹമുയർന്നിരുന്നു. പസിഫിക് സമുദ്രത്തിൽ അഞ്ചുകിലോമീറ്റർ താഴ്ചയിൽ വിമാനം കിടപ്പുണ്ടെന്ന് യുഎസിലെ സൗത്ത് കാരലീന
Results 1-10 of 114
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.